പാലക്കാട് നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര". കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് 'നെഫര് റ്റിറ്റി' . കേരള ഷിപ്പിംഗ് ആന് ഡ് ഇന് ലാന് ഡ് നാവിഗേഷന് കോര് പ്പറേഷന് റെ നേതൃത്വത്തിലാണ് 'നെഫര് റ്റിറ്റി' ഒരുങ്ങുന്നത്. 250 ലൈഫ് ജാക്കറ്റുകള് , 400 പേര് ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള് , രണ്ട് ലൈഫ് ബോട്ടുകള് തുടങ്ങിയവ നെഫര് റ്റിറ്റിയിലുണ്ട്. ഓഡിറ്റോറിയം, സ്വീകരണഹാള് , മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, രസകരമായ ഗെയിമുകൾ, ഭക്ഷണശാല, കുട്ടികള് ക്കുള്ള കളിസ്ഥലം, 3 തീയ്യേറ്റര് , എന്നിവ 'നെഫര് റ്റിറ്റി'യിലുണ്ട്. കെ.എസ്.ആർ.ടി.സിയും, കെ.എസ്.ഐ.എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. സെപ്റ്റoബർ 4 നാണു യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.ഫോർട്ട് കൊച്ചിയിൽ നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്ആർടിസിയിൽ എത്തിച്ചേ...
KSRTC News and Updates.