Skip to main content

PANCHA PANDAVA DARSHAN PACKAGE BY KSRTC | മഹാഭാരത ചരിത്രത്തിലൂടെ ഒരു "തീർത്ഥാടന യാത്ര"

 മഹാഭാരത ചരിത്രത്തിലൂടെ ഒരു "തീർത്ഥാടന യാത്ര"......

ആറന്മുള വള്ള സദ്യയും കഴിച്ച്, പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും നടത്താൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ.
ആറൻമുള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന "പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര"യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് "മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടനയാത്ര " എന്ന ടാഗ് ലൈനിലാണ് ഈ തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്.
മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം ക്ഷേത്രങ്ങൾ ഇല്ല എന്നത് ഈ ക്ഷേത്രങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇന്ത്യയിലെ നൂറ്റിയെട്ട് വൈഷ്ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. ചെന്തമിഴ് സാഹിത്യത്തിലെ വൈഷ്ണവ ഭക്തകവികളുടെ ഗുരുവായിത്തന്നെ കരുതിവരുന്ന നമ്മാഴ്വാർ തന്നെ സ്തുതിച്ചിട്ടുള്ള മലൈനാട്ടിലെ പതിനൊന്ന് തിരുപ്പതികളിൽ ഉൾപ്പെട്ട തുമാണ് ഈ പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ. അഞ്ച് വൈഷ്ണവക്ഷേത്രങ്ങൾ എന്നും ഇതറിയപ്പെടുന്നു.
ഈ തീർത്ഥാടനയാത്രയിൽ പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവര്കാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും സന്ദർശിക്കുന്നതാണ്. മധ്യ തിരുവിതാംകൂറിലെ പ്രശസ്ത ദേവി ക്ഷേത്രങ്ങളില് ഒന്നാണ് മുതുകുളം പാണ്ഡവര്കാവ് ദേവി ക്ഷേത്രം. മഹാഭാരത കാലത്തോളം പഴമ അവകാശപ്പെടുന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. പാണ്ഡവരുടെ വനവാസ കാലത്ത് അവര് ഈ പ്രദേശത്ത് താമസിക്കുകയും അന്ന് മണ്പാത്ര നിര്മ്മാണത്തിന് ഉപയോഗിച്ചിരുന്ന ചെളി ഉപയോഗിച്ച് കുന്തിദേവി തന്റെ തേവാരമൂര്ത്തിയായ ദുര്ഗ്ഗാ ദേവിയുടെ വിഗ്രഹം നിര്മിച്ചു ആരാധിച്ചിരുന്നു എന്നും വിശ്വ സിക്കപ്പെടുന്നു. അഞ്ജാതവാസക്കാലത്ത് കൗരവർ കണ്ടെത്തും എന്ന് വന്നതിനാൽ പാണ്ഡവർ അപൂർണ്ണമാക്കി ഉപേക്ഷിച്ചുപോയി എന്ന് വിശ്വസിക്കപ്പെടുന്ന അപൂർവ്വമായ കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രവും ഈ തീർത്ഥാടനയാത്രയിൽ ഉൾപ്പടുത്തിയിട്ടുണ്ട്.
ആറൻമുള പള്ളിയോട സേവാ സംഘങ്ങളുടെ നേത്യത്വത്തിൽ 2022 ആഗസ്റ്റ് 4 മുതൽ ഒക്ടോബർ 9 വരെ നടത്തുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും, കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർത്ഥാടകർക്ക് പങ്കെടുക്കാവുന്നതാണ്. ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറൻമുളക്കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനും ഉള്ള സൗകര്യം തീർത്ഥാടകർക്ക് ലഭ്യമാക്കുന്നതാണ്.
ഉത്തരേന്ത്യയിൽ നിന്നടക്കം ധാരാളം തീർത്ഥാടകർ എത്തുന്ന ഈ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന് എത്തിച്ചേരുന്നുണ്ട് എന്നതിനാൽ തന്നെ അസുലഭമായ അവസരമാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ തീർത്ഥാടകർക്കായി ഒരുക്കുന്നത്.
യാത്രയിലുടനീളം സന്ദർശിക്കുന്ന ക്ഷേത്രങ്ങളെയും സ്ഥലങ്ങളെയും സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ ഓഡിയോ ടൂർ ഗൈഡ് യാത്രക്കാർക്ക് ലഭ്യമാക്കുന്നതാണ്. ഓരോ ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങളുടെയും വഴിപാടുകളുടെയും ക്ഷേത്രനിർമ്മിതിയുടെയും വിശദ വിവരങ്ങൾ ഈ ഓഡിയോ ടൂർ ഗൈഡിൽ നിന്ന് ലഭ്യമാകും.
പഞ്ച പാണ്ഡവ ക്ഷേത്ര ദർശനത്തിന്റെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ബ്രോഷറിനായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
PANCHA PANDAVA BROCHURE LINK : https://bit.ly/3Qshwus
സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും അന്വേഷണങ്ങൾക്കുമായി താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഈ മെയിൽ - btc.ksrtc@kerala.gov.in
തിരുവനന്തപുരം ജില്ല
നെയ്യാറ്റിന്കര : 9809494954, 9946487925, 9846067232
തിരു:സിറ്റി : 9188619368
കാട്ടാക്കട : 9746970994, 0471 2290381
വെള്ളറട : 9447798610, 9446315776, 9995793129.
പാപ്പനംകോട് : 9495292599, 9447323208
പാറശ്ശാല : 9633115545.
വെള്ളനാട് : 8281235394.
കൊല്ലം ജില്ല
കൊല്ലം : 9447721659, 8921950903, 9496675635.
കൊട്ടാരക്കര : 9495872381, 9446787046, 9946527285.
ചാത്തന്നൂര് : 9947015111.
പുനലൂര് : 9446358456.
കുളത്തൂപ്പുഴ : 9447057841, 9544447201, 9846690903, 9605049722.
ആര്യങ്കാവ് : 9747024025, 9496007247
പത്തനംതിട്ട ജില്ല
അടൂർ : 9846460020, 9207014930, 9447302611, 9995195076, 9846719954.
പത്തനംതിട്ട : 9847042507, 9495752710, 6238309941.
കോന്നി : 8281855766, 9447044276.
ആലപ്പുഴ ജില്ല
മാവേലിക്കര : 9947110905, 9446313991, 0479 2302282,
ചേര്ത്തല : 9633305188,9961412798, 9846507307.
കായംകുളം : 9605154114, 9605440234, 8590582667, 9447976834, 9400441002.
ആലപ്പുഴ : 9544258564, 9895505815, 8075034989, 9495442638, 9656277211, 9400203766.
എടത്വ : 9846475874, 9947059388, 04772215400.
ഹരിപ്പാട് : 9947812214, 9447975789, 9947573211.
ചെങ്ങന്നൂര് : 9446191197,9496726515, 0479 2452352, 9497437656, 9846373247.
കോട്ടയം ജില്ല
കോട്ടയം : 8547832580, 9495876723
പാലാ : 9446587220, 6238385021, 0482-2212250,
പൊന്കുന്നം : 6238181406, 0408 - 28221333, 9447710007, 9400254908, 9447391123.
ചങ്ങനാശ്ശേരി : 9400861738, 9447502658.
ഇടുക്കി ജില്ല
മൂന്നാര് : 9446929036, 9447331036, 9895086324
തൊടുപുഴ : 9400262204, 8304889896, 9744910383, 9605192092.
കുമിളി : 9447800893, 9495160207, 04869224242.
എറണാകുളം ജില്ല
കോതമംഗലം : 9447984511, 9446525773
കൂത്താട്ടുകുളം : 9447223212
എറണാകുളം : 9846655449
അങ്കമാലി : 8547279264, 0484 2453050
പിറവം : 9847851253, 9497382752
മാള : 9745087060
തൃശ്ശൂര് ജില്ല
ചാലക്കുടി : 9074503720, 9747557737
ഇരിഞ്ഞാലക്കുട : 8921163326
തൃശ്ശൂര് : 9847851253, 9497382752.
ഗുരുവായൂര്: 9037790280
മലപ്പുറം ജില്ല
മലപ്പുറം : 9447203014, 9995726885, 9495306404, 04832734950
പെരിന്തല്മണ്ണ : 9447203014, 9048848436, 9544088226, 9745611975, 04933227342.
നിലമ്പൂര് : 9447203014, 7012968595, 9745047521, 9447436967, 04931 223929
പാലക്കാട് ജില്ല
പാലക്കാട് : 9947086128
കോഴിക്കോട് ജില്ല
താമരശ്ശേരി : 99846100728, 7306218456, 9656580148
തൊട്ടില്പ്പാലം : 8921241696
വടകര : 9495720820
വയനാട് ജില്ല
വയനാട് : 9895937213, 7012131461, 9349149150, 9447203014, 8086490817, 9447204881, 9447518598,04936220217.
കണ്ണൂര് ജില്ല
കണ്ണൂര്: 9496131288, 8089463675, 9048298740.
പയ്യന്നൂര് : 9496028093, 9745534123
തലശ്ശേരി : 9496131288, 8089463675, 9048298740.
കാസറഗോഡ് ജില്ല
കാസറഗോഡ് : 8589995296



Comments

Popular posts from this blog

KSRTC Budget Tour February 2026 Schedule – Dates, Destinations & Booking Details

  TOUR CALENDAR - KSRTC BUDGET TOURS - FEBRUARY 2026 # OPERATING UNIT PACKAGE NAME TRIP DATE BUS TYPE SEATS CO-ORDINATOR NUMBER 1 ADOOR KUMBHAMELA 1-February-2026 SUPER DELUXE 39 9846752870 2 ADOOR NEO CLASSIC IMPERIAL 14-February-2026 SUPER DELUXE 39 9846752870 3 ADOOR THENMALA 14-February-2026 SHORT WHEEL 36 9846752870 4 ADOOR TRIVANDRUM TEMPLES 21-February-2026 FAST PASSENGER 50 9846752870 5 ADOOR PONMUDI 22-February-2026 SHORT WHEEL 36 9846752870 6 ALAPPUZHA THIRUNAVAYA 1-February-2026 SUPER DELUXE 39 9447500997 7 ALAPPUZHA ILLIKKALKKAL 7-February-2026 FAST PASSENGER 50 9447500997 8 ALAPPUZHA ANJURULI 8-February-2026 FAST PASSENGER 50 9447500997 9 ALAPPUZHA MOOKAMBIKA 13-February-2026 SUPER DELUXE 39 9447500997 10 ALAPPUZHA KATHIRMUDI 14-February-2026 FAST PASSENGER 50 9447500997 11 ALAPPUZHA MAMALAKKANDAM 15-February-2026 FAST PASSENGER 50 9447500997 12 ALAPPUZHA NEFERTITI 21-February-2026 FAST PASSENGER 40 9447500997 13 ALAPPUZHA MALAKKAPPARA 22-February-2026 FAST PASSENGER 5...

KANNUR PONDICHERRY GARUDA SERVICE BY KSRTC | SERVICES FOR COMMON MAN

  കെ എസ് ആർ ടി സി സ്വിഫ്റ്റ് കണ്ണൂർ -പോണ്ടിച്ചേരി ഗരുഡ A/C സീറ്റർ സർവീസ് ....... നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കെ എസ് ആർ ടി സി യുടെ കണ്ണൂർ - പോണ്ടിച്ചേരി ഗരുഡാ A/c സീറ്റർ സർവ്വീസ് സെപ്റ്റംബര് ‍ 3 മുതൽ ആരംഭിക്കുകയാണ്..... കണ്ണൂരിൽ നിന്നും 05:00 PM ന് പുറപ്പെട്ട് പോണ്ടിച്ചേരിയിൽ 07:00 AM ന് എത്തി പോണ്ടിചേരിയിൽ നിന്നും 07:00 PMന് തിരിച്ച് കണ്ണൂരിൽ 08:25 AM ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത് .....

ERNAKULAM - KOLLUR SPECIAL SERVICE BY KSRTC | PUBLIC TRANSPORT FOR COMMON PEOPLE

  എറണാകുളം യൂണിറ്റിൽ നിന്ന് കെ എസ് ആർ ടി സി - സ്വിഫ്റ്റിൻ്റെ കൊല്ലൂർ മൂകാംബിക ഡീലക്സ് എയർ ബസ്. എറണാകുളത്തു നിന്ന് 15:25 ന്പുറപ്പെട്ട് അടുത്ത ദിവസം 04:30 ന് കൊല്ലൂർ എത്തിച്ചേരുന്നു. കൊടുങ്ങല്ലൂർ, പൊന്നാനി , കോഴിക്കോട്, മംഗലാപുരം, , വഴി കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലും. കൊല്ലൂരിൽ നിന്ന് 17:30 ന് പുറപ്പെട്ട് മംഗലാപുരം,കോഴിക്കോട്, വഴി 06:30 ന് എറണാകുളം എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം എറണാകുളം- കൊല്ലൂർ എറണാകുളം - 15:25 കൊടുങ്ങല്ലൂർ - 16:50 പൊന്നാനി - 18:25 കോഴിക്കോട് - 19:50 കണ്ണൂർ - 21:55 മംഗലാപുരം - 01:40 കൊല്ലൂർ - 04:30 സമയക്രമം കൊല്ലൂർ - എറണാകുളം കൊല്ലൂർ - 17:30 മംഗലാപുരം - 20:30 കാസർകോട് - 21:30 കോഴിക്കോട് - 01:40 പൊന്നാനി - 03:20 എറണാകുളം - 06:30 ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂ...

KOTTARAKKARA - KOLLUR SERVICE BY KSRTC | PUBLIC TRANSPORTATION SYSTEM FOR COMMON PEOPLE

  കൊട്ടാരക്കര യൂണിറ്റിൽ നിന്ന് കെ എസ് ആർ ടി സി - സ്വിഫ്റ്റിൻ്റെ കൊല്ലൂർ മൂകാംബിക സൂപ്പർ ഡീലക്സ് എയർ ബസ്. കൊട്ടാരക്കരയിൽ നിന്ന് 08.00 PM പുറപ്പെട്ട് അടുത്ത ദിവസം 12.05 PM ന് കൊല്ലൂർ എത്തിച്ചേരുന്നു. അടൂർ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, മംഗലാപുരം, ഉടുപ്പി, വഴി കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലും. കൊല്ലൂരിൽ നിന്ന് 09.10 PM ന് പുറപ്പെട്ട് മംഗലാപുരം,കോഴിക്കോട്, തൃശ്ശൂർ,കോട്ടയം വഴി 01.00 PM ന് കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം കൊട്ടാരക്കര - കൊല്ലൂർ കൊട്ടാരക്കര - 20:00 അടൂർ - 20:20 കോട്ടയം - 21:35 തൃശ്ശൂർ - 00:30 കോഴിക്കോട് - 03:20 കണ്ണൂർ - 05:35 മംഗലാപുരം - 09:10 ഉടുപ്പി - 09:45 കൊല്ലൂർ - 12:05 സമയക്രമം കൊല്ലൂർ - കൊട്ടാരക്കര കൊല്ലൂർ - 21:10 ഉടുപ്പി - 22:00 മംഗലാപുരം -...

സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച്‌ കെ എസ് ആർ ടി സി..... സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു.

  സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച്‌ കെ എസ് ആർ ടി സി..... സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു. മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരി ക്കുന്നത്. ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക് നൽകേണ്ടി വരും. യാത്രാ നിരക്കുകൾ ചുവടെ: *മിനി ബസ്സ്* 4 Hrs (75 km) RS : 8800 8 Hrs (150 km) RS :11700 12 Hrs(200 km) RS : 16000 16 Hrs(300 Km) RS : 20000 **ഓർഡിനറി* 4Hrs (75 km) RS : 9250 8 Hrs(150 km) RS..: 12250 12 Hrs(200 km) RS : 17000 16 Hrs (300 Km) RS : 21000 *ഫാസ്റ്റ് ബസ്സ്* 4Hrs(75 km ) RS : 9500 8 Hrs(150 km) RS : 12500 12Hrs(200 km) RS : 18000 16 Hrs(300 Km) RS : 23000 *സൂപ്പർ ഫാസ്റ്റ് ബസ്സ്* 4H...

Travel and Tourism hit by Covid-19, Kerala beckons revival!

For a population that has been under strict lockdown for the past 3 months, the urge to travel remains high on priority. When the novel Coronavirus struck, countries began shutting down borders and the last of the tourists hurriedly packed their bags, uncertain of what lay ahead. Within just a few days, several bookings that had been made by both foreign and domestic tourists got cancelled. With the lockdown falling into place soon after, the travel circuit came to a staggering halt. During April and May, we usually get tourists from the north Indian states as a result of the school holidays. That season has been completely washed away. It’s zero revenue this year. Stories of financial upheaval are unprecedented in the travel and tourism sector in Kerala, which contributes 10% of the state’s GDP and employs nearly 20 lakh people directly or indirectly. While other non-essential industries have begun to restart with restricted workforce, tourism naturally has been the hardest-hit and ma...

A visit to Padmanabhaswamy Temple

The Padmanabhaswamy temple is located in Trivandrum, Kerala. This is a Hindu temple devoted to Lord Vishnu. The temple is presently run by a trust controlled by the royal family of Travancore.  The main Deity Padmanabha Swamy, is protected in the "Anantha-sayanam" stance. The Maharajah of Travancore stands the title, "Sree Padmanabhadasa’ which means Servant of Padmanabha Swamy The deity is made of 12,000 saligramams. These saligrams are brought from the Gandaki River in Nepal. The deity of Sripadmanabha is protected with, Katusarkara yogam and the daily worship is done with flowers. Those who own the Hindu belief are permitted to enter the temple. Devotees have to firmly follow the dress codes. The Samadhi of the Swamiyar is situated in the west of the temple. A Krishna temple was also constructed over the Samadhi.     The platform in front of the vimanam is where the deity rests. These are both carved out of a single ma...

Sabarimala Pilgrims Can Now Book KSRTC Travel Alongside Virtual Queue Booking

 In a groundbreaking move for Sabarimala pilgrims, the Travancore Devaswom Board has now integrated KSRTC (Kerala State Road Transport Corporation) booking options within its official virtual queue booking system. This convenient addition aims to make the pilgrimage experience smoother and more accessible for devotees by offering an all-in-one platform for booking both virtual queue slots and travel services. On November 6, 2024, at the Pampa Sriramasaketam Hall, a review meeting on Sabarimala pilgrim arrangements was led by the Honorable Minister of Transport. During the meeting, the Transport Department recommended that the online booking for KSRTC services be made available on the official Sabarimala Virtual Queue Booking website. This integration aims to support pilgrims with hassle-free transportation options and significantly improve their travel planning for the Sabarimala pilgrimage. This new service allows pilgrims to pre-book their journey on KSRTC buses through the same ...

Nilambur-Arickode-Mukkam-Omasheri-Thamarassery-Thirunelli Temple service by KSRTC

 Destination: Arickode - Thirunelli Temple Fast Passenger Service... For those traveling from Nilambur-Arickode-Mukkam-Omasheri-Thamarassery-Thirunelli Temple route, we provide a beneficial service. ✳️ Departing from Nilambur at 06:55 AM to Thirunelli Kshetram Nagari. ✳️ Departing from Thirunelli at 01:30 PM to Nilambur. ♻️ Nilambur - Thirunelli FP Schedule 🛑- 06:55 AM - Nilambur 🛑- 07:45 AM - Arickode 🛑- 08:35 AM - Thamarassery 🛑- 10:05 AM - Kalpetta 🛑- 11:25 AM - Mananthavadi 🛑- 12:30 PM - Thirunelli Temple Return Journey ♻️ Thirunelli - Nilambur FP Schedule 🛑- 01:30 PM - Thirunelli Temple 🛑- 02:50 PM - Mananthavadi 🛑- 04:00 PM - Kalpetta 🛑- 05:20 PM - Thamarassery 🛑- 06:20 PM - Arickode 🛑- 07:05 PM - Nilambur For more details, contact: KSRTC Nilambur Phone: 04931 223929 For further information related to KSRTC: KSRTC with K.S.R.T.C (24x7) Mobile: 9447071021 Landline: 0471-2463799 18005994011 Also available on the toll-free number mentioned above. For 24x7 Social Medi...

Alighting from Nilambur, arriving at Thiruvananthapuram KSRTC's Superfast Service.

 Alighting from Nilambur ➡️ Arriving at Thiruvananthapuram. Superfast Service. Departing from Nilambur at 08:30 AM, Passing through Pattambi - Thrissur - Chalakkudy - Angamaly - Aluva - Ernakulam - Alappuzha - Kollam, Reaching Thiruvananthapuram at 07:30 PM. Starting from Thiruvananthapuram at 03:00 AM, Passing through Kottarakkara - Thiruvalla - Kottayam - Angamaly - Thrissur, Arriving at Nilambur at 01:05 PM. The service is organized as per this schedule. Time Schedule 🔄 Nilambur 🔄 Thiruvananthapuram Wayanad Junction - 08:05 AM Nilambur - 08:30 AM Pattambi - 10:20 AM Thrissur - 11:45 AM Angamaly - 12:30 PM Vyttila Hub - 01:40 PM Alappuzha - 03:10 PM Kollam - 05:40 PM Thiruvananthapuram - 07:30 PM Thiruvananthapuram 🔄 Nilambur Thiruvananthapuram - 03:00 AM Kottarakkara - 04:45 AM Thiruvalla - 05:55 AM Kottayam - 06:35 AM Angamaly - 08:45 AM Thrissur - 10:10 AM Perinthalmanna - 12:00 PM Nilambur - 01:05 PM Booking tickets for KSRTC services can be conveniently done in advance th...