സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച് കെ എസ് ആർ ടി സി..... സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു.
സ്കൂൾ വിനോദ യാത്രക്ക്
യാത്രാ നിരക്ക് നിശ്ചയിച്ച്
കെ എസ് ആർ ടി സി.....
സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു.
മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരി ക്കുന്നത്. ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക്
നൽകേണ്ടി വരും.
യാത്രാ നിരക്കുകൾ ചുവടെ:
*മിനി ബസ്സ്*
4 Hrs (75 km) RS : 8800
8 Hrs (150 km) RS :11700
12 Hrs(200 km) RS : 16000
16 Hrs(300 Km) RS : 20000
**ഓർഡിനറി*
4Hrs (75 km) RS : 9250
8 Hrs(150 km) RS..: 12250
12 Hrs(200 km) RS : 17000
16 Hrs (300 Km) RS : 21000
*ഫാസ്റ്റ് ബസ്സ്*
4Hrs(75 km ) RS : 9500
8 Hrs(150 km) RS : 12500
12Hrs(200 km) RS : 18000
16 Hrs(300 Km) RS : 23000
*സൂപ്പർ ഫാസ്റ്റ് ബസ്സ്*
4Hrs(75 km) RS : 9900
8Hrs(150 Km) RS : 13000
12 Hrs(200 km) Rs: 19000
16 Hrs(300 km) RS : 25000
*സൂപ്പർ എക്സ്പ്രസ്*
4Hrs(75 km) RS : 10250
8Hrs (150 km ) Rs: 13500
12Hrs(200 km) RS : 20000
16 Hrs (300 Km) RS : 26000
*എ.സി.ലോ ഫ്ലോർ*
4Hrs(75 km) RS :11000
8 Hrs(150km) RS : 15000
12Hrs(200 km) RS : 22000
16 Hrs(300 Km) RS : 28000
*വോൾവോ*
4Hrs(75km) RS : 15000
8 Hrs(150 km) RS : 20000
12Hrs (200 km) RS 30000
16 Hrs(300 Km) RS 35000
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
Comments
Post a Comment