Skip to main content

ERNAKULAM - KOLLUR SPECIAL SERVICE BY KSRTC | PUBLIC TRANSPORT FOR COMMON PEOPLE

 എറണാകുളം യൂണിറ്റിൽ നിന്ന്

കെ എസ് ആർ ടി സി - സ്വിഫ്റ്റിൻ്റെ കൊല്ലൂർ മൂകാംബിക ഡീലക്സ് എയർ ബസ്.
എറണാകുളത്തു നിന്ന് 15:25 ന്പുറപ്പെട്ട് അടുത്ത ദിവസം 04:30 ന് കൊല്ലൂർ എത്തിച്ചേരുന്നു. കൊടുങ്ങല്ലൂർ, പൊന്നാനി , കോഴിക്കോട്, മംഗലാപുരം, , വഴി കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലും.
കൊല്ലൂരിൽ നിന്ന് 17:30 ന് പുറപ്പെട്ട് മംഗലാപുരം,കോഴിക്കോട്,
വഴി 06:30 ന് എറണാകുളം എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.
സമയക്രമം
എറണാകുളം- കൊല്ലൂർ
എറണാകുളം - 15:25
കൊടുങ്ങല്ലൂർ - 16:50
പൊന്നാനി - 18:25
കോഴിക്കോട് - 19:50
കണ്ണൂർ - 21:55
മംഗലാപുരം - 01:40
കൊല്ലൂർ - 04:30
സമയക്രമം
കൊല്ലൂർ - എറണാകുളം
കൊല്ലൂർ - 17:30
മംഗലാപുരം - 20:30
കാസർകോട് - 21:30
കോഴിക്കോട് - 01:40
പൊന്നാനി - 03:20
എറണാകുളം - 06:30
ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
ഓൺലൈൻ ബുക്കിങ്ങ് : online.keralartc.com
www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
"Ente KSRTC App" Google Play Store ലിങ്ക്
കൂടുതൽ വിവരങ്ങൾക്ക്:-
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:
കെ എസ് ആർ ടി സി
എറണാകുളം (Ernakulam)
ഫോൺ: 0484-232033(24 x 7)
ഈ മെയിൽ: ekm@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.


Comments

Popular posts from this blog

KSRTC Budget Tour February 2026 Schedule – Dates, Destinations & Booking Details

  TOUR CALENDAR - KSRTC BUDGET TOURS - FEBRUARY 2026 # OPERATING UNIT PACKAGE NAME TRIP DATE BUS TYPE SEATS CO-ORDINATOR NUMBER 1 ADOOR KUMBHAMELA 1-February-2026 SUPER DELUXE 39 9846752870 2 ADOOR NEO CLASSIC IMPERIAL 14-February-2026 SUPER DELUXE 39 9846752870 3 ADOOR THENMALA 14-February-2026 SHORT WHEEL 36 9846752870 4 ADOOR TRIVANDRUM TEMPLES 21-February-2026 FAST PASSENGER 50 9846752870 5 ADOOR PONMUDI 22-February-2026 SHORT WHEEL 36 9846752870 6 ALAPPUZHA THIRUNAVAYA 1-February-2026 SUPER DELUXE 39 9447500997 7 ALAPPUZHA ILLIKKALKKAL 7-February-2026 FAST PASSENGER 50 9447500997 8 ALAPPUZHA ANJURULI 8-February-2026 FAST PASSENGER 50 9447500997 9 ALAPPUZHA MOOKAMBIKA 13-February-2026 SUPER DELUXE 39 9447500997 10 ALAPPUZHA KATHIRMUDI 14-February-2026 FAST PASSENGER 50 9447500997 11 ALAPPUZHA MAMALAKKANDAM 15-February-2026 FAST PASSENGER 50 9447500997 12 ALAPPUZHA NEFERTITI 21-February-2026 FAST PASSENGER 40 9447500997 13 ALAPPUZHA MALAKKAPPARA 22-February-2026 FAST PASSENGER 5...

KSRTC Budget Tour April 2026 Schedule – Dates, Destinations & Booking Details

  TOUR CALENDAR - KSRTC BUDGET TOURS - APRIL 2026 # OPERATING UNIT PACKAGE NAME TRIP DATE BUS TYPE SEATS CO-ORDINATOR NUMBER 1 ADOOR TRIVANDRUM TEMPLES 2-April-2026 SUPER DELUXE 39 9846752870 2 ADOOR HOUSE BOAT -KOLLAM 11-April-2026 SUPER DELUXE 39 9846752870 3 ADOOR AYYAPPA DARSHANAM 14-April-2026 SUPER DELUXE 39 9846752870 4 ADOOR VELANKANNI 14-April-2026 SUPER DELUXE 39 9846752870 5 ADOOR MARAYOOR STAY 17-April-2026 SUPER DELUXE 39 9846752870 6 ADOOR GAVI 21-April-2026 SHORT WHEEL 36 9846752870 7 ADOOR NELLIYAMPATHY 25-April-2026 SUPER DELUXE 39 9846752870 8 ADOOR GURUVAYOOR 30-April-2026 SUPER DELUXE 39 9846752870 9 ALAPPUZHA NEFERTITI 2-April-2026 FAST PASSENGER 50 9447500997 10 ALAPPUZHA PILGRIM 2-April-2026 FAST PASSENGER 50 9447500997 11 ALAPPUZHA ILLIKKALKKAL 3-April-2026 FAST PASSENGER 50 9447500997 12 ALAPPUZHA NILAMBUR PACKAGE 5-April-2026 FAST PASSENGER 50 9447500997 13 ALAPPUZHA PONMUDI 11-April-2026 FAST PASSENGER 50 9447500997 14 ALAPPUZHA MAMALAKKANDAM 12-April-202...

Trip to Kodaikanal – The Queen of Hill stations

Trip to Kodaikanal – Queen of Hill stations This post is about our travel to Kodaikanal -The princess of Hill stations Hills and mountains always keep mesmerizing to me. So, we always keep looking for a chance to travel to hill stations and spend some time in the lap of nature, away from the hustle and bustle of city. I’ve of course travelled some of the hill stations (like Munnar, Ooty, Ponmudi etc) but Kodaikanal is the best I would say of all the hill-stations.  Just sharing my travel experience to Kodaikanal -in the lap of mother nature. Kodaiknal is the city in Dindigul district of Tamil Nadu. The nearby hill stations like Ooty and Munnar have been highly commercialized, but Kodaikanal still enjoys the advantage of being a picturesque hill-station.  Kodaikanal mostly encompass of a close community and other basic infrastructure. There are some beautiful visiting spots and the economy is mostly driven ...

Kannur Tour Calendar: May 2026

 

Elephant Rehabilitation park - a travel diary

From ancient days elephants have been an important part of the history and tradition of Kerala.  It’s not a fairy tale but I want you to take through the visuals that I come across at Elephant Rehabilitation Centre located at Kottur. The morning sun in its childish drive lures myriad figures in the water reservoir with the black majesties having their grand bath – Both big and the small. My son Abhinav standing behind the mammal with a prehensile trunk.  It's always fun to visit multiple locations on one trip, but I think it also actually depends on the ages of those on holiday. As a child, I loved spending time in one vacation spot, getting attached to the location, becoming comfortable, and feeling as though I were at home.  This is something I would like for my children to experience. Have you ever seen an elephant bathing in a lush forest?  Some of them joyfully get into the water reservoir for getting their tough skin scrubbed. Peace l...

KANNUR - WAYANAD BUDGET TOUR PACKAGE BY KSRTC | TOUR PACKAGES BY KSRTC FOR COMMON PEOPLE

  കണ്ണൂർ നിന്നും വയനാട്ടിലേയ്ക്ക് ഏകദിന "ഉല്ലാസയാത്ര". ജൂൺ , ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രയുടെ ഭാഗമായി ജൂലായ് 24 ന് നടത്തുന്ന ഉല്ലാസയാത്ര ..... 2022 ജൂലൈ 24 ന് കണ്ണൂർ യൂണിറ്റിൽ നിന്ന് വയനാട്ടിന്റെ സുന്ദര കാഴ്ചകളിലേയ്ക്കുള്ള ഉല്ലാസ യാത്ര രാവിലെ 6:00 ന് ആരംഭിച്ച് രാത്രി 10:30 മണിയോടു കൂടി തിരിച്ചെത്തുന്ന തരത്തിലാണ് "ഉല്ലാസയാത്ര" ക്രമീകരിച്ചിട്ടുള്ളത്. സുൽത്താൻ ബത്തേരിയിൽ നിന്നും 20 കിലോമീറ്റർ മാറിയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സന്ദർശിക്കുന്നത്. "ഉല്ലാസയാത്ര" സന്ദർശിക്കുന്ന സ്ഥലങ്ങൾ: എടക്കൽ ഗുഹ അമ്പലവയൽ കാർഷിക സർവ്വകലാശാല എൻ ഊര് പൈതൃക ഗ്രാമം ഒരാൾക്ക് 1180രൂപയാണ് ഈടാക്കുന്നത് (ഭക്ഷണവും, എൻട്രി ഫീസ് ഉൾപ്പെടെ) ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ. https://my.artibot.ai/budget-tour കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്...

KSRTC TOUR - KATTAKKADA-THENMALA-PALARUVI

  കാട്ടാക്കട - തെന്മല/ പാലരുവി. "ഉല്ലാസയാത്ര" നിങ്ങളുടെ സഞ്ചാര സ്വപ്നങ്ങൾക്ക് മിഴിവേകുവാൻ കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെൽ നിങ്ങൾക്കായ് കാട്ടാക്കട - തെന്മല/ പാലരുവി "ഉല്ലാസയാത്ര" അതും കുറഞ്ഞ ചിലവിൽ സംഘടിപ്പിക്കുന്നു. **ടൂറിന്റെ പ്രധാന ആകർഷണങ്ങൾ. 1. കാടിനെ അറിയുവാൻ ഒരു മണിക്കൂറിൽ കുറയാത്ത ജംഗിൾ സഫാരി. 2. ചിത്രശലഭ പാർക്ക് 3. വിവിധതരം മാനുകളെ ഉൾക്കൊള്ളിച്ചിട്ടുള്ള പാർക്ക് . 4. കുട്ടികൾക്ക് മാത്രമായി തയ്യാറാക്കിയിട്ടുള്ള പാർക്ക്. 5. യാത്രക്കാരുടെ നിരന്തര ആവശ്യപ്രകാരം അഡ്വഞ്ചർ സോൺ. (എല്ലാ റൈഡുകളിലും പങ്കെടുക്കാം) 6. കാനനഭംഗി ആസ്വദിക്കാനായി ഒരു മണിക്കൂറിൽ കുറയാത്ത ബോട്ടിലൂടെയുള്ള യാത്ര. 7. തെന്മലയുടെ ഹൈലൈറ്റ് / സ്പെഷ്യൽ മ്യൂസിക് പ്രോഗ്രാം ( വൈകുന്നേരം ഏഴുമണിക്ക്) 8. പാലരുവിലിറങ്ങാനും നീരാടാനുമുള്ള അവസരം കെ എസ് ആർ ടി സി കളത്തൂപ്പുഴ യൂണിറ്റിൽ നിന്നും ഏകദേശം 15 കിലോമീറ്ററോളം ദൂരം താണ്ടിയാൽ ഈ പ്രദേശത്തെത്തിപ്പെടാം. ഒരാളിൽ നിന്നും ടിക്കറ്റ് ചാർജ്ജ് 1070/- രൂപ മാത്രമാണ് ഈടാക്കുന്നത് എൻട്രീഫീസ് ഉൾപ്പെടെ ( ഭക്ഷണം ഉൾപ്പെടില്ല) പോരുന്നോ! ഞങ്ങളോടൊപ്പം! കെ.എസ്.ആർ.ടി.സി ബ...

NALAMBALM PACKAGE BY KSRTC BUDGET TOURS -MANSOON TOURISM

  "നാലമ്പല ദർശന തീർത്ഥാടന യാത്ര - 2022" ശ്രീരാമന്റെയും മൂന്നു സഹോദരന്മാരുടേയും (ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) നാമധേയത്തിലുള്ള നാലുക്ഷേത്രങ്ങളാണ്‌ നാലമ്പലം എന്നറിയപ്പെടുന്നത്. കർക്കടകമാസത്തിൽ ഇവ ഒരേ ദിവസം ദർശിയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. താഴെപ്പറയുന്നവയാണ്‌ പ്രധാനപ്പെട്ട നാലമ്പലങ്ങൾ. കര് ‍ ക്കിടക മാസത്തിലെ നാലമ്പല ദര് ‍ ശനത്തിന് ഭക്തജനങ്ങള് ‍ ക്കായി വിപുലമായ സൗകര്യമൊരുക്കി കെ.എസ്.ആര് ‍ .ടി.സി രാമായണ മാസത്തിലെ പ്രധാനപ്പെട്ട തീര് ‍ ത്ഥാടനമായ നാലമ്പല ദർശനത്തിന് കെഎസ്ആർടിസി വിപുലമായ സൗകര്യം ഒരുക്കിയതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തൃപ്രയാര് ‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല് ‍ മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല് ‍ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി നാലമ്പല ദര് ‍ ശന തീർത്ഥാടന യാത്ര നടത്തുന്നത്. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളില് ‍ നിന്നും കെ.എസ്.ആര് ‍ .ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില് ‍ ദേവസ്വവുമായി സഹകരിച്ച് തീര് ‍ ത്ഥാടന യാത്ര സംഘടിപ്പിക്കും. ജൂലായ് മാസം 17 മുതല് ‍ ആഗസ്...

KSRTC Budget Tourism Pilgrimage to Velankanni

The Kerala State Road Transport Corporation (KSRTC) is now organizing budget-friendly pilgrimage trips to the renowned Velankanni Shrine. Devotees can now experience a comfortable and economical journey to one of the most revered pilgrimage sites for Christians, with convenient departures from multiple locations across Kerala. Each Velankanni pilgrimage route includes stops at various significant churches along the way, adding more depth and spiritual significance to the journey. This offers pilgrims an enriching experience that celebrates both faith and community. Ticket Bookings Are Now Open Bookings for the Velankanni pilgrimage are now live. KSRTC Budget Tourism’s district coordinators are available to provide additional information about the trip, as well as to assist with booking seats for your convenience. Here are the contact details for coordinators across different districts: Trivandrum : Jayakumar V – 9447479789 Kollam : Monai G K – 9747969768 Pathanamthitta : Santhosh Kumar...

You can obtain a Police Clearance Certificate online (using a smartphone, laptop, or computer) without visiting the police station.

 You can obtain a Police Clearance Certificate online (using a smartphone, laptop, or computer) without visiting the police station. This certificate testifies your non-involvement in criminal offenses and is required for various purposes such as jobs, education, recruitments, and travels. To avail of this service, you can use the official Kerala Police mobile app. Through this app, you can benefit from this service. After installing the Police App and registering, you need to select the "Certificate of Non Involvement in Offences" under the "Service" section. Upload the necessary documents, including passport-sized photo, recent identification, Aadhaar, and other relevant documents. If you are a meritorious student from a police medal awardee, or if the certificate is required for station house officers' reference, do not submit your application through the app. Instead, approach the District Police Medallist or the Station House Officer. Once you have provided...