പാപ്പനംകോട് - തെന്മല/ പാലരുവി. "ഉല്ലാസയാത്ര"
ഉല്ലാസയാത്രകൾക്ക് പുതിയ മുഖം
സമ്മാനിച്ച കെ എസ് ആർ ടി സി
ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തെന്മല/ പാലരുവി. "ഉല്ലാസയാത്ര" പാപ്പനംകോട് യൂണിറ്റിൽ
11 09. .2022 ന് ന് പുറപ്പെടുന്ന തരത്തിലാണ് "ഉല്ലാസയാത്ര" ക്രമീകരിച്ചിട്ടുള്ളത്.
**ടൂറിന്റെ പ്രധാന ആകർഷണങ്ങൾ.
####തെന്മല####
1. കാടിനെ അറിയുവാൻ ഒരു മണിക്കൂറിൽ കുറയാത്ത ജംഗിൾ സഫാരി.
2. ചിത്രശലഭ പാർക്ക്
.
3. വിവിധതരം മാനുകളെ ഉൾക്കൊള്ളിച്ചിട്ടുള്ള പാർക്ക് .
4. കുട്ടികൾക്ക് മാത്രമായി തയ്യാറാക്കിയിട്ടുള്ള പാർക്ക്.
5. യാത്രക്കാരുടെ
നിരന്തര ആവശ്യപ്രകാരം
അഡ്വഞ്ചർ സോൺ. (എല്ലാ റൈഡുകളിലും പങ്കെടുക്കാം)
6. കാനനഭംഗി ആസ്വദിക്കാനായി ഒരു മണിക്കൂറിൽ കുറയാത്ത ബോട്ടിലൂടെയുള്ള യാത്ര.
7. തെന്മലയുടെ ഹൈലൈറ്റ് / സ്പെഷ്യൽ മ്യൂസിക് പ്രോഗ്രാം ( വൈകുന്നേരം ഏഴുമണിക്ക്)
####പാലരുവി####
1. പാലരുവിലിറങ്ങാനും നീരാടാനുമുള്ള അവസരം
കെ എസ് ആർ ടി സി കളത്തൂപ്പുഴ യൂണിറ്റിൽ നിന്നും ഏകദേശം 15 കിലോമീറ്റർ മാറിയാണ് ഈ പ്രദേശങ്ങൾ
സ്ഥിതി ചെയ്യുന്നത്.
ഒരാളിൽ നിന്നും ടിക്കറ്റ് ചാർജ്ജ് 1080/- രൂപ മാത്രമാണ് ഈടാക്കുന്നത് എൻട്രീഫീസ് ഉൾപ്പെടെ ( ഭക്ഷണം ഉൾപ്പെടില്ല)
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
കെ എസ് ആർ ടി സി
പാപ്പനംകോട്
ഫോൺ:-9495292599
ഈ മെയിൽ- PPd@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
Comments
Post a Comment