കട്ടപ്പന _ തിരുവനന്തപും
മിന്നൽ സുപ്പർ ഡീലക്സ് എയർ ബസ് സർവീസ്.......
22:30 ന് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട് 04:45 ന് തിരുവനന്തപുരം എത്തി 23:55 ന് തിരുവനന്തപുരത്തു നിന്നും തിരിക്കുന്ന
രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.
സമയക്രമം
കട്ടപ്പന തിരുവനന്തപുരം
കട്ടപ്പന - 22:30
തൊടുപുഴ. - 00:45
കോട്ടയം - 01:55
കൊട്ടാരക്കര. - 03:20
തിരുവനന്തപുരം - 04:45
തിരുവനന്തപുരം കട്ടപ്പന
തിരുവനന്തപുരം - 23:55
കൊട്ടാരക്കര - 01:05
കോട്ടയം - 02:40
തൊടുപുഴ - 03:50
കട്ടപ്പന - 06:00
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...
വിശദ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി കട്ടപ്പന
ഫോൺ:0486-8252333 (24 x 7)
email: ktp@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
Comments
Post a Comment