കെ.എസ്സ്.ആർ.ടി.സി ചേർത്തല യൂണിറ്റിൽ നിന്ന് അർത്തുങ്കൽ -വേളാങ്കണ്ണി സൂപ്പർ ഫാസ്റ്റ് സർവീസ് പുനരാരംഭിച്ചു.
ചേർത്തല നിന്നും ഉച്ചയ്ക്ക് 02:00 PM ന് പുറപ്പെട്ട് 06:45 AM ന് വേളാങ്കണ്ണി എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വേളാങ്കണ്ണി നിന്നും 05:30 PMന് പുറപ്പെട്ട് 09:15 AM ന് ചേർത്തല
എത്തി ചേരും.
===========
0 2:00 PM: ചേർത്തല
02:30 PM : അർത്തുങ്കൽ
03:45 PM: എറണാകുളം
04:30 PM : ആലുവ
06:00 PM : തൃശൂർ
08:15 PM : പാലക്കാട്
09:30:PM: കോയമ്പത്തൂർ
01:00: AM കരൂർ
04:30: AM : തഞ്ചാവൂർ
06:45 AM : വേളാങ്കണ്ണി
===========================
05:30: PM :വേളാങ്കണ്ണി
08.00 :PM: തഞ്ചാവൂർ
03:10 AM: കോയമ്പത്തൂർ
04: 30 AM: പാലക്കാട്
06:10 AM :തൃശൂർ
08:25 AM : എറണാകുളം
09:15 AM : ചേർത്തല
.
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.
കെ.എസ്.ആർ.ടി.സി
ചേർത്തല
ഫോൺനമ്പർ- 0478-2812582
ഈമെയിൽ - Clt@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും
Comments
Post a Comment