Skip to main content

PAPPANAMCODE - KUMARAKAM - KUTTANAD SERVICE BY KSRTC | BUDGET TOUR PACKAGES BY KSRTC

 പാപ്പനംകോട് - കുമരകം ''ഉല്ലാസയാത്ര" സെപ്റ്റംബർ 18 ഞായർ ....

രാവിലെ പാപ്പനംകോട് നിന്നും കുമരകത്തേയ്ക്ക് പുറപ്പെട്ട്
കുമരകത്തെത്തി ഹൗസ്
ബോട്ടിൽ 4:00 pm വരെ കായൽ
സൗന്ദര്യമാസ്വദിക്കുന്ന രീതിയിലാണ്
ടൂർ ക്രമീകരിച്ചിട്ടുള്ളത്.
വേമ്പനാട് കായല്തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കെ.എസ്.
ആർ.ടി.സി കോട്ടയത്ത് നിന്ന് 12 കിലോമീറ്റര് പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല് കുമരകം കേരളത്തിന്റെ നെതര്ലാന്റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികൾ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാൻ എത്തിച്ചേരാറുണ്ട്. റിസോർട്ടുകളും തനിനാടൻ ഭക്ഷണശാലകളും ഉൾപ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വർഗ്ഗഭൂമി എന്നു തന്നെ പറയാം.
2022 സെപ്റ്റംബർ 18 ന് പാപ്പനംകോട് യൂണിറ്റിൽ നിന്നുമാണ് "ഉല്ലാസയാത്ര"
സംഘടിപ്പിച്ചിട്ടുള്ളത്.കായൽസൗന്ദര്യം
ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണിത്.
ഒരാൾക്ക്*യാത്രാ നിരക്ക് 1350 രൂപ* '
യാണ്ഈടാക്കുന്നത് (ബോട്ടിനുള്ളിലെ ഭക്ഷണം ഉൾപ്പെടെ)
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
കെ എസ് ആർ ടി സി
പാപ്പനംകോട്
ഫോൺ: 9495292599
ഈ മെയിൽ- ppd@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.


Comments

Popular posts from this blog

Aruvikkara Dam

Aruvikkara dam in kerala is built across the river Karamana, located 15 km away from Trivandrum. The reservoir and the garden are the prime attraction of the dam.  A temple is located adjacent to the Dam which is dedicated to the deity Durga. which is built on a rock. People reach here not only to enjoy the beauty of dam and river but also for having blessings from the goddess.  The river is situated in northern Trivandrum which supplies water for the peoples of Trivandrum especially for farming and drinking. There is also a pond can be seen very close to the temple which occupies many fishes, and there is also a beautiful garden which gives a warm welcome for you to enjoy the dam and surroundings.

കെ എസ് ആർ ടി സി പാപ്പനംകോട് യുണിറ്റിൽ നിന്നും കൊച്ചിയിലേയ്ക്ക് 2022 നവംബർ 12 ന് പുറപ്പെടുന്ന ഏകദിന ഉല്ലാസയാത്ര ..

  കെ എസ് ആർ ടി സി പാപ്പനംകോട് യുണിറ്റിൽ നിന്നും കൊച്ചിയിലേയ്ക്ക് 2022 നവംബർ 12 ന് പുറപ്പെടുന്ന ഏകദിന ഉല്ലാസയാത്ര .. അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ഒരു ദിവസം അടിച്ച് പൊളിക്കാം ....... കൊച്ചി ഇന്ന് കേരളത്തിലെ വ്യവസായിക സാമ്പത്തിക - തലസ്ഥാനവും, കേരളത്തിലെ ആധുനിക നാഗരിക മുഖവുമാണ്. ധാരാളം വിദേശ-ആഭ്യന്തര വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഒരു നഗരം കൂടിയാണ് കൊച്ചി. കടൽ, കായൽ, കനാൽ, നഗര, പൗരാണിക കാഴ്ച്ചകൾ ഒരുപോലെ കാണാൻ സാധിക്കുന്ന ഒരപൂർവ്വ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് കൊച്ചി. കൊച്ചിയുടെ ഏറ്റവും വലിയ പ്രത്യേകത വൈവിധ്യങ്ങളായ കടൽ, കായൽ വിഭവങ്ങളുടെയും വിവിധ തരം ഭക്ഷ വിഭവങ്ങളുടെ വൈവിധ്യവുമാണ്. ഷാപ്പ് വിഭവങ്ങൾ ലഭിക്കുന്ന ധാരാളം ഹോട്ടലുകളും കൊച്ചിയെ ഭക്ഷ്യവിഭവങ്ങളുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നു. കൊച്ചിയുടെ ഈ വൈവിധ്യങ്ങളെയെല്ലാം കാണാനും രുചിക്കാനും ആർത്തുല്ലസിച്ച് ആസ്വദിക്കാനും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് അവസരമൊരുക്കുന്നു. ജലയാത്രയും വിവിധ കേന്ദ്രങ്ങളുടെ സന്ദർശനവുമടക്കം വൈവിധ്യമാർന്ന ഒരു ടൂർ പാക്കേജ് ആണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. കണ്ടെയ്നർ റോഡിലുള്ള മൂലമ്പള്ളി ബോട്ട് ജെട്ടിയിൽ നിന്നാണ് ബോട്...

A visit to Padmanabhaswamy Temple

The Padmanabhaswamy temple is located in Trivandrum, Kerala. This is a Hindu temple devoted to Lord Vishnu. The temple is presently run by a trust controlled by the royal family of Travancore.  The main Deity Padmanabha Swamy, is protected in the "Anantha-sayanam" stance. The Maharajah of Travancore stands the title, "Sree Padmanabhadasa’ which means Servant of Padmanabha Swamy The deity is made of 12,000 saligramams. These saligrams are brought from the Gandaki River in Nepal. The deity of Sripadmanabha is protected with, Katusarkara yogam and the daily worship is done with flowers. Those who own the Hindu belief are permitted to enter the temple. Devotees have to firmly follow the dress codes. The Samadhi of the Swamiyar is situated in the west of the temple. A Krishna temple was also constructed over the Samadhi.     The platform in front of the vimanam is where the deity rests. These are both carved out of a single ma...

Trip to Kodaikanal – The Queen of Hill stations

Trip to Kodaikanal – Queen of Hill stations This post is about our travel to Kodaikanal -The princess of Hill stations Hills and mountains always keep mesmerizing to me. So, we always keep looking for a chance to travel to hill stations and spend some time in the lap of nature, away from the hustle and bustle of city. I’ve of course travelled some of the hill stations (like Munnar, Ooty, Ponmudi etc) but Kodaikanal is the best I would say of all the hill-stations.  Just sharing my travel experience to Kodaikanal -in the lap of mother nature. Kodaiknal is the city in Dindigul district of Tamil Nadu. The nearby hill stations like Ooty and Munnar have been highly commercialized, but Kodaikanal still enjoys the advantage of being a picturesque hill-station.  Kodaikanal mostly encompass of a close community and other basic infrastructure. There are some beautiful visiting spots and the economy is mostly driven ...

നീലക്കുറിഞ്ഞി കാണണോ? അതും ഒറ്റ ദിവസം കൊണ്ട് ! കുറഞ്ഞ ചിലവിൽ! പോയാലോ! മലപ്പുറം -ചതുരംഗപ്പാറ- മൂന്നാർ ഏകദിന ഉല്ലാസയാത്ര..

  നീലക്കുറിഞ്ഞി കാണണോ? അതും ഒറ്റ ദിവസം കൊണ്ട് ! കുറഞ്ഞ ചിലവിൽ! പോയാലോ! മലപ്പുറം -ചതുരംഗപ്പാറ- മൂന്നാർ ഏകദിന ഉല്ലാസയാത്ര.. കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻ്റ ഒന്നാം വാർഷികാത്തൊടാനുബന്ധിച്ച് മലപ്പുറം യൂണിറ്റിൽ നിന്നും ആന വണ്ടിക്കൊപ്പമൊരു "ഉല്ലാസയാത്ര"....... *നവംബർ ആറിന് രാവിലെ 4 മണിക്ക് മലപ്പുറത്തുനിന്ന്* ആരംഭിച്ച് തിരൂർ വഴി കോതമംഗലത്തു നിന്നും ഒൻപത് മണിക്ക് ജംഗിൾ സഫാരി ...... ചതുരംഗപ്പാറയിലേക്ക് .... നേര്യമംഗലം, അടിമാലി, പനംകുറ്റി, പൊൻമുടി, ലോവർപെരിയാർ , കല്ലാർകുട്ടി, വെള്ളത്തൂവൽ, രാജാക്കാട്, രാജകുമാരി ,ശാന്തൻപാറ, പൂപ്പാറ വഴി ചതുരംഗപ്പാറ ...... കൺ നിറയെ, മനം നിറയെ പ്രകൃതിയൊരുക്കിയ ദൃശ്യ വിരുന്ന് ആവോളമാസ്വദിച്ച് ...... കാറ്റാടിപ്പാടങ്ങൾ കണ്ട്, ദൂരങ്ങളിൽ തമിഴ് നാടിന്റെ വന്യ, വശ്യ ദൃശ്യങ്ങളാവാഹിച്ച് നാഴികമണി വട്ടം വീശിയടിക്കുന്ന കാറ്റിനെ പുണർന്ന് , ആനയിറങ്കൽ , ഗ്യാപ്പ് റോഡ്, മൂന്നാർ വഴി തിരിച്ച് മലപ്പുറത്തേക്ക് ഏകദിന ഉല്ലാസ യാത്ര. ചതുരംഗപ്പാറ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഉടുമ്പൻചോല, സേനാപതി പഞ്ചായത്തുകളുടെ പരിധിയിൽപ്പെടുന്ന ഒരു വില്ലേജാണ് ചതുരംഗപ്പാറ. കേര...

Kottarakkara-Kozhikode Super Fast Service

 "Kottarakkara-Kozhikode Super Fast Service" For travelers heading from Kottayam to Muvattupuzha region and those traveling along NH route, convenience is assured. From Kottarakkara to Kozhikode and vice versa, services are now well-organized. Departure from Kottarakkara at 07:20 PM, Arrival in Kozhikode at 03:40 AM, Departure from Kozhikode at 10:10 AM, Arrival back in Kottarakkara at 06:30 PM. These services have been systematically scheduled for the convenience of passengers.

Vellanickal Rock - A Replica to Ponmudi.

For nature lovers, Vellanickal, a verdant hilltop is the perfect paradise. The road to Vellanickal goes via rubber plantations and the stretch of the road is quite rough and proves a challenge to both driver and vehicle. It was tricky and treacherous with lots of twists and turns. We reached the hilltop at evening by car. The small roadside teashops will give a good treat to your taste buds with the indigenous cuisine.  The changing face of villages and the influence of city culture can be seen throughout. The green fields and big old trees on the roadsides will surely attract you. The vast stretch of hills and valleys were enveloped with the clouds shades. It is a place for quiet meditation as you watch the sun sink in the western horizon. The cool breeze gives it the feel of a hill station. A part of the Western Ghats running parallel to the Arabian Sea, this place has been blessed with natural beauty in abundance.  Its ...

കേരളത്തിന്റെ നയാഗ്ര : MALAKKAPPARA

 കേരളത്തിന്റെ നയാഗ്ര --------------------------------------       മലയാള മണ്ണിന്റെ ദൃശ്യചാരുത നേരിൽ കണ്ടാസ്വദിക്കുവാൻ KSRTC ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ബഡ്ജറ്റ് ടൂറിസം പരിപാടിക്ക് വിജയാ ഭിവാദ്യങ്ങൾ🌹      കാണുക , അറിയുക, അനുഭവിക്കുക, ആസ്വദിക്കുക എന്നതാണല്ലോ സഞ്ചാരത്തിന്റെ പ്രഥമ ലക്ഷ്യം. ഹരിത വനഭംഗിയുടെ ചാരു വിസ്മയം നേരിട്ടനുഭവിക്കാനുള്ള ദൗത്യവുമായിട്ടാണ് Oct. 7 നു മലക്കപ്പാറ യാത്രയ്ക്ക് KSRTC നെയ്യാറ്റിൻകര ടീമിനോടൊപ്പം ചേർന്നത്🍁      ഭാര്യ സുമംഗലയും ഞാനും ഉല്ലാസ വണ്ടിയിൽ കയറുമ്പോൾ പരിചിത മുഖങ്ങളെ തേടുകയായിരുന്നു മനസ് . ബസ്സിനകത്തേക്കു പ്രവേശിക്കുമ്പോൾ തന്നെ വിടർന്ന ചിരിയുമായി ഒരു യുവാവു വന്ന് സ്വാഗതമാശംസിച്ച് ഞങ്ങളുടെ ബാഗ് എടുത്ത് ലഗ്ഗേജ് കാരിയറിൽ വച്ചു. അതു മറ്റാരുമായിരുന്നില്ല; KSRTC നെയ്യാറ്റിൻകരയുടെ യുവ കോ ഓർഡിനേറ്ററും സഹയാത്രികനുമായ " വൈബ് റസീം " എന്നു വിളിക്കുന്ന റസീമായിരുന്നു. മധുരമായി പുഞ്ചിരി വിതറിക്കൊണ്ട് കോ ഓർഡിനേറ്റർ സജികുമാർ ചൂണ്ടിക്കാണിച്ച മുൻ സീറ്റിലിരുന്നപ്പോൾ സാരഥി ജി ജോ മനസ്സു നിറഞ്ഞ ചിരിയുമായി ഞങ്ങളെ സ്നേഹാഭിവാദ്യമറിയ...

The haunting story – Bonacaud Bungalow!

Bonacaud is known for its breathtaking beauty. Bonacaud was once a majestic tea estate set up by the British right below the Agasthya mountain ranges in Trivandrum.  Bonacaud is very close to Ponmudi hills, taking a deviation at the Theviyode Junction, takes you to Bonacaud. The road forward is fairly rough. Be careful as you drive along this winding road because coming across wildlife is a common occurrence. As you go on, you might get to see the Peppara Dam in all its grandeur. Getting a good glimpse however is rare as the area is almost always shrouded in a thick layer of mist. The plush green mountain ranges move past your windows and the buildings in the Bonacaud estate stand grimly in the distance. The journey started with one of my close friends, Rajesh and his wonderful team of colleagues.  Trekking expeditions are quite common in this area and quite a few groups arrive every day to explore the factory ruins and the famous, haunt...

AFFORDABLE KONNI -MALAKKAPPARA TOUR SERVICE BY KSRTC

  കോന്നി - മലക്കപ്പാറ "ഉല്ലാസയാത്ര". ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു! ജൂൺ ,ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രയുടെ ഭാഗമായി 31.07.2022 ന് നടത്തുന്ന ഉല്ലാസയാത്ര ..... മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, സ്ഥിതിചെയ്യുന്നതും ആതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). തമിഴ്‌നാടുമായി അതിര് ‍ ത്തി പങ്കിടുന്ന പ്രദേശം. തമിഴും മലയാളവും കൂട്ടി കലര് ‍ ത്തി സംസാരിക്കുന്ന ആളുകള് ‍ . നിറയെ തേയില തോട്ടങ്ങള് ‍ . കോടമഞ്ഞിന്റെ തണുപ്പ്. വളരെ ഭംഗിയുള്ള സ്ഥലം. സമുദ്രനിരപ്പില് ‍ നിന്ന് ഏകദേശം 900 മീറ്റര് ‍ ഉയരത്തിലാണ് മലക്കപ്പാറ സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ വെള്ളചാട്ടങ്ങള് ‍ , അപൂര് ‍ വയിനം സസ്യങ്ങള് ‍ , ശലഭങ്ങള് ‍ എന്നിവയും ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മാനുകള് ‍ , മ്ലാവ് ഇങ്ങനെ ഒരുപാട് മൃഗങ്ങളെയും പോകുന്ന വഴിയില് ‍ കാണാം. പ്രധാനമായി പോകുന്ന സ്ഥലങ്ങൾ ആതിരപ്പള്ളി ചാർപ്പ വെള്ളച്ചാട്ടം പെരിങ്ങൽ കുത്ത് ഷോളയാർ മലക്കപ്പാറയിൽ നിന്ന് 83 കിലോമീറ്ററും മാറിയാണ...