തിരുവനന്തപുരം - പുനലൂർ - പത്തനംതിട്ട- മൂവാറ്റുപുഴ വഴി ഗുരുവായൂർ
സൂപ്പർ ഫാസ്റ്റ് സർവീസ് 27.08.2022 മുതൽ
വൈകുന്നേരം 06:30ന് തിരുവനന്തപുരത്തു നിന്നും
ഉച്ചയ്ക്ക് 12:50 ന് ഗുരുവായൂർ നിന്നും
തിരുവനന്തപുരത്തു നിന്ന് . 06.30 pm ന് പുറപ്പെട്ട് , പുനലൂർ ,പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പാലാ, മൂവാറ്റുപുഴ,തൃശ്ശൂർ വഴി 03:30 am ന് ഗുരുവായൂർ എത്തിച്ചേരുകയും തിരിച്ച് ഗുരുവായൂർ നിന്ന് 12:50 pm ന് പുറപ്പെട്ട് 10.15 pm ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്
സമയക്രമം .....
തിരുവനന്തപുരം - ഗുരുവായൂർ
06:30 PM തിരുവനന്തപുരം
08:25 PM പുനലൂർ
09:40 PM പത്തനംതിട്ട
10:45 PM കാഞ്ഞിരപ്പള്ളി
11:40 PM പാലാ
02:45 AM തൃശൂർ
03:30 AM ഗുരുവായൂർ
=====================
സമയക്രമം .....
ഗുരുവായൂർ - തിരുവനന്തപുരം
12:50 PM ഗുരുവായൂർ
01:40 PM തൃശൂർ
05:10 PM പാലാ
05:55 PM കാഞ്ഞിരപ്പള്ളി
07:25 PM പത്തനംതിട്ട
10:15 PM തിരുവനന്തപുരം
.ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.
കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ഫോൺനമ്പർ- 0471 2323886
ഈമെയിൽ - tvm@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും
Comments
Post a Comment