കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് കണ്ണൂർ - ചെന്നൈ സർവീസ് .......
ഓണത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്ന് ചെന്നൈയിലേയ്ക്കും തിരിച്ചും സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്
കണ്ണൂരിൽ നിന്നും 16.00 ന് പുറപ്പെട്ട്
ചെന്നൈ നിന്നും 18:01ന്
തിരിച്ച് കണ്ണൂരിൽ 08:55 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ്
ക്രമീകരിച്ചിട്ടുള്ളത് .....
സമയക്രമം
കണ്ണൂർ ചെന്നൈ
കണ്ണൂർ - 16:00
കോഴിക്കോട് - 18:30
മലപ്പുറം. - 19:35
പെരിന്തൽമണ്ണ - 20:00
പാലക്കാട് - 21:20
കോയമ്പത്തൂർ - 22:20
ഈറോഡ് - 00:20
സേലം - 01:25
വില്ലുപുരം - 04:25
ചെന്നൈ - 07.05
ചെന്നൈ =കണ്ണൂർ
ചെന്നൈ - 18:01
വില്ലുപുരം - 21:00
സേലം. - 23:55
കോയമ്പത്തൂർ - 02:50
പാലക്കാട് - 04:05
പെരിന്തൽമണ്ണ - 05:20
മലപ്പുറം - 05:40
കോഴിക്കോട്. - 06:55
കണ്ണൂർ - 08:55
ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
എന്ന വെബ് സൈറ്റിലുകയും
"Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
"Ente KSRTC" മൊബൈൽ ആപ്പ് Google
Play Store ലിങ്ക് https://play.google.com/store/apps/details......
കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി
കണ്ണൂർ
ഫോൺ:0497-2707777
Comments
Post a Comment