നെയ്യാറ്റിൻകര - പറശ്ശിനിക്കടവ്,വിസ്മയ അമ്യൂസ്മെന്റ് പാർക്ക്. പൈതൽ മല, ഏഴരക്കുണ്ട് , പാലക്കയം തട്ട് "ഉല്ലാസയാത്ര"
ഉല്ലാസയാത്രകൾക്ക് പുതിയ മുഖം
സമ്മാനിച്ച കെ എസ് ആർ ടി സി
ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പറശ്ശിനിക്കടവ്,വിസ്മയ അമ്യൂസ്മെന്റ് പാർക്ക്, പൈതൽ മല, ഏഴരക്കുണ്ട് , പാലക്കയം തട്ട്
നിന്നും സംഘടിപ്പിക്കുന്നു.
ഒക്ടോബർ 2, 3, 4 എന്നീ തിയതികളിലാണ് "ഉല്ലാസയാത്ര" ക്രമീകരിച്ചിട്ടുള്ളത്.
**ടൂറിന്റെ പ്രധാന ആകർഷണങ്ങൾ.
ഒക്ടോബർ 2 (ഞായർ) നെയ്യാറ്റിൻകരയിൽ നിന്ന് തിരിച്ച് ഒക്ടോബർ 3 രാവിലെ വിസ്മയ അമ്യുസ്മെന്റ് പാർക്കിൽ എത്തിച്ചേരുകയും . എട്ടുമണിയോടെ ഭക്ഷണം കഴിച്ച്, ഒൻപതു മണിയോടെ സ്നേക്ക് പാർക്ക് സന്ദർശിച്ച് 10:30 AM ന് തിരിച്ച് വിസ്മയ അമ്യുസ്മെന്റ് പാർക്കിൽ എത്തി അവിടത്തെ വിനോദങ്ങൾക്ക് ശേഷം 5:00 pm ന് പറശ്ശിനിക്കടവ് ക്ഷേത്രം അല്ലെങ്കിൽ പറശ്ശിനി ബോട്ടിങ്ങ് എന്നീ സ്ഥലങ്ങൾ കണ്ടതിന് ശേഷം 07:30 pm ന് വിസ്മയ പാർക്കിൽ തിരിച്ച് എത്തി ക്യാമ്പ് ഫയറും, ഭക്ഷണവും. തുടർന്ന് വിസ്മയ പാർക്കിൽ സ്റ്റേ.
ഒക്ടോബർ 4 ന് രാവിലെ വിസ്മയ പാർക്കിൽ നിന്ന് തിരിച്ച് ഒൻപതു മണിയോടെ പൈതൽ മലയിൽ എത്തി 12:30 pm വരെ അവിടത്തെ കാഴ്ചകൾ കണ്ടതിനു ശേഷം 02:00 pm ന് ഏഴരക്കുണ്ട് , പാലക്കയം തട്ട് എന്നീ സ്ഥലങ്ങളിലെ കാഴ്ചകൾ കണ്ടതിന് ശേഷം എട്ടു മണിയോടെ നെയ്യാറ്റിൻകരയിലേയ്ക്ക് യാത്ര തിരിക്കുന്നു.
കെ എസ് ആർ ടി സി കണ്ണൂർ യൂണിറ്റിൽ നിന്നും ഏകദേശം 18കിലോമീറ്റർ മാറിയാണ് വിസ്മയ അമ്യുസ്മെന്റ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
ഒരാളിൽ നിന്നും ടിക്കറ്റ് ചാർജ്ജ് 3990 - രൂപ മാത്രമാണ് ഈടാക്കുന്നത് എൻട്രീഫീസ് ഉൾപ്പെടെ ( ഭക്ഷണം ഉൾപ്പെടില്ല)
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
കെ എസ് ആർ ടി സി
നെയ്യാറ്റിൽകര
ഫോൺ:- 9846067232
ഈ മെയിൽ- nta@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
Comments
Post a Comment