കോട്ടയം - പാണത്തൂർ സൂപ്പർ എക്സ്പ്രസ് എയർ ബസ്
കോട്ടയത്തുനിന്ന് 17:30 പുറപ്പെട്ട് 06.30 പാണത്തൂർ എത്തുകയും അവിടെനിന്നും 17.40 ന് പുറപ്പെട്ട് പുലർച്ചേ 6.30 കോട്ടയത്തെത്തുകയും ചെയ്യുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
സമയക്രമം
കോട്ടയം - 17:30
പാലാ - 18:30
തൃശൂർ - 21:50
കോഴിക്കോട് - 01:00
കണ്ണൂർ - 03:20
പാണത്തൂർ - 06:30
സമയക്രമം
പാണത്തൂർ - കോട്ടയം
പാണത്തൂർ - 17:40
കണ്ണൂർ - 21:00
കോഴിക്കോട് - 23:20
തൃശൂർ - 02.20
പാലാ - 05:40
കോട്ടയം - 06:30
ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.
ഓൺലൈൻ ബുക്കിങ്ങ് : online.keralartc.com
www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
"Ente KSRTC App" Google Play Store ലിങ്ക്
കൂടുതൽ വിവരങ്ങൾക്ക്:-
കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസു
കളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:
കെ എസ് ആർ ടി സി
കോട്ടയം
ഫോൺ: 0481 2562908(24 x 7)
ഈ മെയിൽ: Ktm@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
Comments
Post a Comment