തിരുവനന്തപുരം - കൽപ്പറ്റ സൂപ്പർ ഫാസ്റ്റ് സർവീസ് .....
തിരുവനന്തപുരത്തു നിന്നും 04:00 am
ന് പുറപ്പെട്ട് 05:45 pm ന് കൽപ്പറ്റ എത്തുന്ന തരത്തിലാണ് സർവീസ്
ക്രമീകരിച്ചിട്ടുള്ളത്.
സമയവിവരം:
04.00AM തിരുവനന്തപുരം
04.35AM നെടുമങ്ങാട്
04.50AM പാലോട്
05.35AM കുളത്തൂപ്പുഴ
05.55AM തെന്മല
06.20AM പുനലൂർ
06.45AM പത്തനാപുരം
07.15AM പത്തനംതിട്ട
07.55AM റാന്നി
08.15AM എരുമേലി
08.45AM കാഞ്ഞിരപ്പള്ളി
09.10AM ഈരാറ്റുപേട്ട
09.30AM പാലാ
10.30AM തൊടുപുഴ
11.00AM മൂവാറ്റുപുഴ
11.40AM പെരുമ്പാവൂർ
12.05PM അങ്കമാലി
12.30PM ചാലക്കുടി
01.05PM തൃശ്ശൂർ
03.10PM പെരിന്തൽമണ്ണ
04.55PM താമരശ്ശേരി
05.45PM കൽപ്പറ്റ
ശ്രദ്ധിക്കുക: മടക്കയാത്ര നെടുമങ്ങാട് വഴിയല്ല
മടക്കയാത്ര:
കൽപ്പറ്റ-തിരുവനന്തപുരം SF
(അടിവാരം-താമരശ്ശേരി-മുക്കം-അരീക്കോട്-പെരിന്തൽമണ്ണ-പട്ടാമ്പി-ഷൊർണൂർ-തൃശ്ശൂർ-അങ്കമാലി-മൂവാറ്റുപുഴ-തൊടുപുഴ-പാലാ-ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി-എരുമേലി-റാന്നി-പത്തനംതിട്ട-പത്തനാപുരം-പുനലൂർ-കിളിമാനൂർ-വെഞ്ഞാറമൂട് വഴി)
സമയവിവരം:
കൽപ്പറ്റ -05.45AM
താമരശ്ശേരി -06.50AM
പെരിന്തൽമണ്ണ -08.35AM
തൃശ്ശൂർ -10.40AM
മൂവാറ്റുപുഴ -12.40PM
പാലാ -02.15PM
കാഞ്ഞിരപ്പള്ളി. -03.00PM
പത്തനംതിട്ട -04.15PM
പുനലൂർ -05.25PM
തിരുവനന്തപുരം -07.15PM
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി
തിരുവനന്തപുരം സെൻട്രൽ:
0471-2323 886
നെടുമങ്ങാട്:
0472-2812235
Comments
Post a Comment