പാപ്പനംകോട് - കുമരകം ''ഉല്ലാസയാത്ര" ഒക്ടോബർ 16 ഞായർ ....
രാവിലെ പാപ്പനംകോട് നിന്നും കുമരകത്തേയ്ക്ക് പുറപ്പെട്ട്
കുമരകത്തെത്തി ഹൗസ്
ബോട്ടിൽ 4:00 pm വരെ കായൽ
സൗന്ദര്യമാസ്വദിക്കുന്ന രീതിയിലാണ്
ടൂർ ക്രമീകരിച്ചിട്ടുള്ളത്.
വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കെ.എസ്.
ആർ.ടി.സി കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല് കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികൾ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാൻ എത്തിച്ചേരാറുണ്ട്. റിസോർട്ടുകളും തനിനാടൻ ഭക്ഷണശാലകളും ഉൾപ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വർഗ്ഗഭൂമി എന്നു തന്നെ പറയാം.
2022 ഒക്ടോബർ 16ന് പാപ്പനംകോട് യൂണിറ്റിൽ നിന്നുമാണ് "ഉല്ലാസയാത്ര"
സംഘടിപ്പിച്ചിട്ടുള്ളത്.കായൽസൗന്ദര്യം
ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണിത്.
ഒരാൾക്ക്*യാത്രാ നിരക്ക് 1350 രൂപ* '
യാണ്ഈടാക്കുന്നത് (ബോട്ടിനുള്ളിലെ ഭക്ഷണം ഉൾപ്പെടെ)
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
https://my.artibot.ai/budget-tour
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
കെ എസ് ആർ ടി സി
പാപ്പനംകോട്
ഫോൺ: 9447323208
9495292599
Comments
Post a Comment