100 വനിതകളുമായി നൂറാമത് ഉല്ലാസ യാത്രയുമായി താമരശ്ശേരി ഡിപ്പോ.....
കെ എസ് ആർ ടി സി കോഴിക്കോട് ജില്ല ബഡ്ജറ്റ് ടൂറിസം സെൽ വിജയകരമായി നൂറാമതു യാത്ര ബാലുശ്ശേരി നിന്നും വയനാട്ടിലേക്ക് ആരംഭിച്ചു. യാത്ര ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി VK അനിത ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രൂപ ലേഖ കൊമ്പിലാട് ഫ്ലാഗ് ഓഫ് ചെയ്ത യാത്രയിൽ നാദാപുരം ഐ.സി.ഡി.സ് ലെ 50 വനിതകളും ബാലുശ്ശേരി പെണ്ണകം കൂട്ടായ്മയിലെ 50 പേരുമാണ് സംഘാംഗങ്ങൾ. ബഡ്ജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർ ശ്രീമതി ബിന്ദു P K യാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്......
ബഡ്ജറ്റ് ടൂർസ് ഗൂഗിൽ മാപ്പ് ലിസ്റ്റിംഗിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
ഈമെയിൽ - btc.ksrtc@kerala.gov.in
btc.ksrtc@gmail.com
വാട്സാപ്പ് - 91886 19368
Comments
Post a Comment