തിരുവനന്തപുരം - കൽപ്പറ്റ സൂപ്പർ ഫാസ്റ്റ് സർവീസ് ..... തിരുവനന്തപുരത്തു നിന്നും 04:00 am ന് പുറപ്പെട്ട് 05:45 pm ന് കൽപ്പറ്റ എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. (പേരൂർക്കട-കരകുളം-നെടുമങ്ങാട്-പാലോട്-മടത്തറ-കുളത്തൂപ്പുഴ-തെന്മല-പുനലൂർ-പത്തനാപുരം-പത്തനംതിട്ട-റാന്നി-എരുമേലി-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-പാലാ-തൊടുപുഴ-മൂവാറ്റുപുഴ-അങ്കമാലി-തൃശ്ശൂർ-ഷൊർണൂർ-പട്ടാമ്പി-പെരിന്തൽമണ്ണ-അരീക്കോട്-മുക്കം-താമരശ്ശേരി-അടിവാരം വഴി കൽപ്പറ്റ) സമയവിവരം: 04.00AM തിരുവനന്തപുരം 04.35AM നെടുമങ്ങാട് 04.50AM പാലോട് 05.35AM കുളത്തൂപ്പുഴ 05.55AM തെന്മല 06.20AM പുനലൂർ 06.45AM പത്തനാപുരം 07.15AM പത്തനംതിട്ട 07.55AM റാന്നി 08.15AM എരുമേലി 08.45AM കാഞ്ഞിരപ്പള്ളി 09.10AM ഈരാറ്റുപേട്ട 09.30AM പാലാ 10.30AM തൊടുപുഴ 11.00AM മൂവാറ്റുപുഴ 11.40AM പെരുമ്പാവൂർ 12.05PM അങ്കമാലി 12.30PM ചാലക്കുടി 01.05PM തൃശ്ശൂർ 03.10PM പെരിന്തൽമണ്ണ 04.55PM താമരശ്ശേരി 05.45PM കൽപ്പറ്റ ശ്രദ്ധിക്കുക: മടക്കയാത്ര നെടുമങ്ങാട് വഴിയല്ല മടക്കയാത്ര: കൽപ്പറ്റ-തിരുവനന്തപുരം SF (അടിവാരം-താമരശ്ശേരി-മുക്കം-അരീക്കോട്-പെരിന്തൽമണ്ണ-പട്ടാമ്പി-ഷൊർണൂർ-ത...
KSRTC News and Updates.