Skip to main content

Posts

THIRUVANANTHAPURAM - KALPETTA SPECIAL SERVICE BY KSRTC | PUBLIC TRANSPORT FOR COMMON MAN

  തിരുവനന്തപുരം - കൽപ്പറ്റ സൂപ്പർ ഫാസ്റ്റ് സർവീസ് ..... തിരുവനന്തപുരത്തു നിന്നും 04:00 am ന് പുറപ്പെട്ട് 05:45 pm ന് കൽപ്പറ്റ എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. (പേരൂർക്കട-കരകുളം-നെടുമങ്ങാട്-പാലോട്-മടത്തറ-കുളത്തൂപ്പുഴ-തെന്മല-പുനലൂർ-പത്തനാപുരം-പത്തനംതിട്ട-റാന്നി-എരുമേലി-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-പാലാ-തൊടുപുഴ-മൂവാറ്റുപുഴ-അങ്കമാലി-തൃശ്ശൂർ-ഷൊർണൂർ-പട്ടാമ്പി-പെരിന്തൽമണ്ണ-അരീക്കോട്-മുക്കം-താമരശ്ശേരി-അടിവാരം വഴി കൽപ്പറ്റ) സമയവിവരം: 04.00AM തിരുവനന്തപുരം 04.35AM നെടുമങ്ങാട് 04.50AM പാലോട് 05.35AM കുളത്തൂപ്പുഴ 05.55AM തെന്മല 06.20AM പുനലൂർ 06.45AM പത്തനാപുരം 07.15AM പത്തനംതിട്ട 07.55AM റാന്നി 08.15AM എരുമേലി 08.45AM കാഞ്ഞിരപ്പള്ളി 09.10AM ഈരാറ്റുപേട്ട 09.30AM പാലാ 10.30AM തൊടുപുഴ 11.00AM മൂവാറ്റുപുഴ 11.40AM പെരുമ്പാവൂർ 12.05PM അങ്കമാലി 12.30PM ചാലക്കുടി 01.05PM തൃശ്ശൂർ 03.10PM പെരിന്തൽമണ്ണ 04.55PM താമരശ്ശേരി 05.45PM കൽപ്പറ്റ ശ്രദ്ധിക്കുക: മടക്കയാത്ര നെടുമങ്ങാട് വഴിയല്ല മടക്കയാത്ര: കൽപ്പറ്റ-തിരുവനന്തപുരം SF (അടിവാരം-താമരശ്ശേരി-മുക്കം-അരീക്കോട്-പെരിന്തൽമണ്ണ-പട്ടാമ്പി-ഷൊർണൂർ-തൃശ്ശ

PAPPANAMCODE - KUMARAKAM - KUTTANAD SERVICE BY KSRTC | BUDGET TOUR PACKAGES BY KSRTC

  പാപ്പനംകോട് - കുമരകം ''ഉല്ലാസയാത്ര" സെപ്റ്റംബർ 18 ഞായർ .... രാവിലെ പാപ്പനംകോട് നിന്നും കുമരകത്തേയ്ക്ക് പുറപ്പെട്ട് കുമരകത്തെത്തി ഹൗസ് ബോട്ടിൽ 4:00 pm വരെ കായൽ സൗന്ദര്യമാസ്വദിക്കുന്ന രീതിയിലാണ് ടൂർ ക്രമീകരിച്ചിട്ടുള്ളത്. വേമ്പനാട് കായല് ‍ തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കെ.എസ്. ആർ.ടി.സി കോട്ടയത്ത് നിന്ന് 12 കിലോമീറ്റര് ‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല് ‍ കുമരകം കേരളത്തിന്റെ നെതര് ‍ ലാന് ‍ റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികൾ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാൻ എത്തിച്ചേരാറുണ്ട്. റിസോർട്ടുകളും തനിനാടൻ ഭക്ഷണശാലകളും ഉൾപ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വർഗ്ഗഭൂമി എന്നു തന്നെ പറയാം. 2022 സെപ്റ്റംബർ 18 ന് പാപ്പനംകോട് യൂണിറ്റിൽ നിന്നുമാണ് "ഉല്ലാസയാത്ര" സംഘടിപ്പിച്ചിട്ടുള്ളത്.കായൽസൗന്ദര്യം ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണിത്. ഒരാൾക്ക്*യാത്രാ നിരക്ക് 1350 രൂപ*

PAPPANAMCODE - THENMALA - PALARUVI TOUR SERVICE BY KSRTC | BUDGET TOUR PACKAGES BY KSRTC

  പാപ്പനംകോട് - തെന്മല/ പാലരുവി. "ഉല്ലാസയാത്ര" ഉല്ലാസയാത്രകൾക്ക് പുതിയ മുഖം സമ്മാനിച്ച കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തെന്മല/ പാലരുവി. "ഉല്ലാസയാത്ര" പാപ്പനംകോട് യൂണിറ്റിൽ നിന്നും സംഘടിപ്പിക്കുന്നു. 11 09. .2022 ന് ന് പുറപ്പെടുന്ന തരത്തിലാണ് "ഉല്ലാസയാത്ര" ക്രമീകരിച്ചിട്ടുള്ളത്. **ടൂറിന്റെ പ്രധാന ആകർഷണങ്ങൾ. ### #തെന്മല #### 1. കാടിനെ അറിയുവാൻ ഒരു മണിക്കൂറിൽ കുറയാത്ത ജംഗിൾ സഫാരി. 2. ചിത്രശലഭ പാർക്ക് . 3. വിവിധതരം മാനുകളെ ഉൾക്കൊള്ളിച്ചിട്ടുള്ള പാർക്ക് . 4. കുട്ടികൾക്ക് മാത്രമായി തയ്യാറാക്കിയിട്ടുള്ള പാർക്ക്. 5. യാത്രക്കാരുടെ നിരന്തര ആവശ്യപ്രകാരം അഡ്വഞ്ചർ സോൺ. (എല്ലാ റൈഡുകളിലും പങ്കെടുക്കാം) 6. കാനനഭംഗി ആസ്വദിക്കാനായി ഒരു മണിക്കൂറിൽ കുറയാത്ത ബോട്ടിലൂടെയുള്ള യാത്ര. 7. തെന്മലയുടെ ഹൈലൈറ്റ് / സ്പെഷ്യൽ മ്യൂസിക് പ്രോഗ്രാം ( വൈകുന്നേരം ഏഴുമണിക്ക്) ### #പാലരുവി #### 1. പാലരുവിലിറങ്ങാനും നീരാടാനുമുള്ള അവസരം കെ എസ് ആർ ടി സി കളത്തൂപ്പുഴ യൂണിറ്റിൽ നിന്നും ഏകദേശം 15 കിലോമീറ്റർ മാറിയാണ് ഈ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്. ഒരാളിൽ നിന്നും ടിക്

SULTHAN BATHERY - TRIVANDRUM SPECIAL SERVICES BY KSRTC | TRANSPORTATION SERVICE FOR COMMON MAN

  ഓണത്തിരക്ക് പ്രമാണിച്ച് സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും 06/09/2022 ചൊവ്വാഴ്ച്ച സ്പെഷ്യൽ എൻഡ് ടു എൻഡ് ഫെയർ സൂപ്പർ ഡീലക്സ് സർവ്വീസ് ...... കൽപ്പറ്റ കോഴിക്കോട് ചങ്കുവെട്ടി വളാഞ്ചേരി കുറ്റിപ്പുറം എടപ്പാൾ തൃശ്ശൂർ ചാലക്കുടി അങ്കമാലി ആലുവ എറണാകുളം ചേർത്തല ആലപ്പുഴ ഹരിപ്പാട് കായംകുളം കരുനാഗപ്പള്ളി കൊല്ലം ആറ്റിങ്ങൽ വഴിയാണ് ബസ് പുറപ്പെടുന്നത്. സമയക്രമം സുൽത്താൻബത്തേരി-തിരുവനന്തപുരം 07.46 PM : സുൽത്താൻ ബത്തേരി 08.10 PM : കൽപറ്റ 09.25 PM : താമരശ്ശേരി 10.45 PM : കോഴിക്കോട് 11.45 PM : കോട്ടയ്ക്കൽ(ചങ്കുവെട്ടി) 01.45 AM : തൃശ്ശൂർ 03.35 AM : എറണാകുളം 04.10 AM : ചേർത്തല 04.45 AM : ആലപ്പുഴ 06.00 AM : കായംകുളം 06.50 AM : കൊല്ലം 08.15 AM : തിരുവനന്തപുരം തിരുവനന്തപുരം -സുൽത്താൻബത്തേരി സമയക്രമം 06.46 PM : തിരുവനന്തപുരം 08.10 PM : കൊല്ലം 09.20 PM : കായംകുളം 10.15 AM : ആലപ്പുഴ 10.40 AM : ചേർത്തല 11.45 PM : എറണാകുളം 01.35 AM : തൃശ്ശൂർ 03.20 AM : കോട്ടയ്ക്കൽ(ചങ്കുവെട്ടി) 04.35 AM : കോഴിക്കോട് 05.10 AM : താമരശ്ശേരി 06.20 AM : കൽപറ്റ 06.50 AM : സുൽത്താൻ ബത്തേരി യാത്രാ നിരക്ക്: Rs -68

KANNUR PONDICHERRY GARUDA SERVICE BY KSRTC | SERVICES FOR COMMON MAN

  കെ എസ് ആർ ടി സി സ്വിഫ്റ്റ് കണ്ണൂർ -പോണ്ടിച്ചേരി ഗരുഡ A/C സീറ്റർ സർവീസ് ....... നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കെ എസ് ആർ ടി സി യുടെ കണ്ണൂർ - പോണ്ടിച്ചേരി ഗരുഡാ A/c സീറ്റർ സർവ്വീസ് സെപ്റ്റംബര് ‍ 3 മുതൽ ആരംഭിക്കുകയാണ്..... കണ്ണൂരിൽ നിന്നും 05:00 PM ന് പുറപ്പെട്ട് പോണ്ടിച്ചേരിയിൽ 07:00 AM ന് എത്തി പോണ്ടിചേരിയിൽ നിന്നും 07:00 PMന് തിരിച്ച് കണ്ണൂരിൽ 08:25 AM ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത് .....

KOTTAYAM - MANARCAUD PILGRIM PACKAGE BY KSRTC | BUDGET TOUR PACKAGE FOR COMMON PEOPLE

  *കോട്ടയം മണർക്കാട് യാക്കോബൈറ്റ് സിറിയൻ കത്തീഡ്രൽ തീർത്ഥാടനം...* സെപ്റ്റംബർ 1 മുതൽ 8 വരെ യാത്രക്കാരുടെ സൗകര്യാർത്ഥം തീർത്ഥാടകരുടെ തിരക്കനുസ്സരിച്ച് വിവിധ യൂണിറ്റുകളിൽ നിന്നും കെ എസ് ആർ ടി സി സർവീസുകൾ യാത്രക്കാർക്കായ് ഒരുക്കിയിട്ടുണ്ട്. സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രൽ, മണർകാട് , ഇന്ത്യയിലെ കേരളത്തിലെ കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ അകലെ മണർകാട് സ്ഥിതി ചെയ്യുന്ന കത്തീഡ്രലാണ് . കന്യാമറിയത്തിന്റെ അനിയന്ത്രിതമായ 8 ദിവസത്തെ നോമ്പിന് വാർഷിക തീർത്ഥാടനത്തിന് പോകുന്ന ആളുകൾക്ക് ഇത് ഒരു ലക്ഷ്യസ്ഥാനമാണ് . ഈ ഇടവകയിൽ 5000-ത്തിലധികം കുടുംബങ്ങളുണ്ട്. ഒർവിറ്റോ കത്തീഡ്രൽ പള്ളിയുടെ വാസ്തുവിദ്യയോട് സാമ്യമുണ്ട് . വിവിധ ആത്മീയ സംഘടനകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ ഭരണം നടത്തുന്നത് സഭയാണ്. മലങ്കര പള്ളികളിലെ ഏറ്റവും വിശുദ്ധമായ തിരുശേഷിപ്പുകളിൽ ഒന്നാണിത്. തിരുവല്ല മല്ലപ്പള്ളി ചങ്ങനാശ്ശേരി വൈക്കം കൊട്ടാരക്കര കൊല്ലം പത്തനംതിട്ട തിരുവനന്തപുരം തുടങ്ങി വിവിധ യൂണിറ്റുകളിൽനിന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് പ്രത്യേക സർവ്വീസുകൾ കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങ

VITHURA - KUMARAKAM BUDGET TOUR PACKAGE BY KSRTC | TOUR PACKAGES FOR COMMON MAN

  വിതുര - കുമരകം ''ഉല്ലാസയാത്ര" സെപ്റ്റംബർ 21 ബുധൻ. രാവിലെ വിതുരയിൽ നിന്ന് കുമരകത്തേയ്ക്ക് പുറപ്പെട്ട് കുമരകത്തെത്തി ഹൗസ് ബോട്ടിൽ 4:00 pm വരെ കായൽ സൗന്ദര്യമാസ്വദിക്കുന്ന രീതിയിലാണ് ടൂർ ക്രമീകരിച്ചിട്ടുള്ളത്. വേമ്പനാട് കായല് ‍ തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കെ.എസ്. ആർ.ടി.സി കോട്ടയത്ത് നിന്ന് 12 കിലോമീറ്റര് ‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല് ‍ കുമരകം കേരളത്തിന്റെ നെതര് ‍ ലാന് ‍ റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികൾ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാൻ എത്തിച്ചേരാറുണ്ട്. റിസോർട്ടുകളും തനിനാടൻ ഭക്ഷണശാലകളും ഉൾപ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വർഗ്ഗഭൂമി എന്നു തന്നെ പറയാം. 2022 സെപ്റ്റംബർ 21 ന് വിതുര യൂണിറ്റിൽ നിന്നുമാണ് "ഉല്ലാസയാത്ര" സംഘടിപ്പിച്ചിട്ടുള്ളത്.കായൽസൗന്ദര്യം ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണിത്. ഒരാൾക്ക്*യാത്രാ നിരക്ക് 1340 രൂപ* ' യാണ്ഈടാക്കുന്ന

CHENNAI - BANGALORE SERVICES BY KSRTC FROM SELECTED DEPOTS FROM KERALA | PUBLIC TRANSPORT FOR COMMON MAN

  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചെന്നൈ, ബാംഗ്ലൂർ ഓണം പ്രത്യേക സർവ്വീസുകൾ ... ഓണക്കാലത്തോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 16 വരെ ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ ഓടുന്ന സർവ്വീസുകൾക്ക് പുറമെ യാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details ... 1. ബാംഗ്ലൂർ - കോഴിക്കോട് -Time- 3.36 PM (Dlx.) 2. ബാംഗ്ലൂർ - കോഴിക്കോട് - Time - 3.46 PM (Exp.) 3, ബാംഗ്ലൂർ - കോഴിക്കോട് - Time - 07:46 PM (Dlx.) 4. ബാംഗ്ലൂർ - കോഴിക്കോട് - Time - 08:16 PM (Exp.) 5. ബാംഗ്ലൂർ - തൃശ്ശൂർ- Time - 07:44 PM (Dlx.) 6.ബാംഗ്ലൂർ - എറണാകുളം-Time-06:46 PM (Dlx.) 7..ബാംഗ്ലൂർ-കോട്ടയം-Time-05:10 PM

GURUVAYOOR SPECIAL SERVICES BY KSRTC | PUBLIC TRANSPORT FOR COMMON PEOPLE

  തിരുവനന്തപുരം - പുനലൂർ - പത്തനംതിട്ട- മൂവാറ്റുപുഴ വഴി ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് സർവീസ് 27.08.2022 മുതൽ വൈകുന്നേരം 06:30ന് തിരുവനന്തപുരത്തു നിന്നും ഉച്ചയ്ക്ക് 12:50 ന് ഗുരുവായൂർ നിന്നും തിരുവനന്തപുരം - ഗുരുവായൂർ തിരുവനന്തപുരത്തു നിന്ന് . 06.30 pm ന് പുറപ്പെട്ട് , പുനലൂർ ,പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പാലാ, മൂവാറ്റുപുഴ,തൃശ്ശൂർ വഴി 03:30 am ന് ഗുരുവായൂർ എത്തിച്ചേരുകയും തിരിച്ച് ഗുരുവായൂർ നിന്ന് 12:50 pm ന് പുറപ്പെട്ട് 10.15 pm ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത് സമയക്രമം ..... തിരുവനന്തപുരം - ഗുരുവായൂർ 06:30 PM തിരുവനന്തപുരം 08:25 PM പുനലൂർ 09:40 PM പത്തനംതിട്ട 10:45 PM കാഞ്ഞിരപ്പള്ളി 11:40 PM പാലാ 02:45 AM തൃശൂർ 03:30 AM ഗുരുവായൂർ ===================== സമയക്രമം ..... ഗുരുവായൂർ - തിരുവനന്തപുരം 12:50 PM ഗുരുവായൂർ 01:40 PM തൃശൂർ 05:10 PM പാലാ 05:55 PM കാഞ്ഞിരപ്പള്ളി 07:25 PM പത്തനംതിട്ട 10:15 PM തിരുവനന്തപുരം .ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവു