കേരളത്തിന്റെ നയാഗ്ര -------------------------------------- മലയാള മണ്ണിന്റെ ദൃശ്യചാരുത നേരിൽ കണ്ടാസ്വദിക്കുവാൻ KSRTC ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ബഡ്ജറ്റ് ടൂറിസം പരിപാടിക്ക് വിജയാ ഭിവാദ്യങ്ങൾ🌹 കാണുക , അറിയുക, അനുഭവിക്കുക, ആസ്വദിക്കുക എന്നതാണല്ലോ സഞ്ചാരത്തിന്റെ പ്രഥമ ലക്ഷ്യം. ഹരിത വനഭംഗിയുടെ ചാരു വിസ്മയം നേരിട്ടനുഭവിക്കാനുള്ള ദൗത്യവുമായിട്ടാണ് Oct. 7 നു മലക്കപ്പാറ യാത്രയ്ക്ക് KSRTC നെയ്യാറ്റിൻകര ടീമിനോടൊപ്പം ചേർന്നത്🍁 ഭാര്യ സുമംഗലയും ഞാനും ഉല്ലാസ വണ്ടിയിൽ കയറുമ്പോൾ പരിചിത മുഖങ്ങളെ തേടുകയായിരുന്നു മനസ് . ബസ്സിനകത്തേക്കു പ്രവേശിക്കുമ്പോൾ തന്നെ വിടർന്ന ചിരിയുമായി ഒരു യുവാവു വന്ന് സ്വാഗതമാശംസിച്ച് ഞങ്ങളുടെ ബാഗ് എടുത്ത് ലഗ്ഗേജ് കാരിയറിൽ വച്ചു. അതു മറ്റാരുമായിരുന്നില്ല; KSRTC നെയ്യാറ്റിൻകരയുടെ യുവ കോ ഓർഡിനേറ്ററും സഹയാത്രികനുമായ " വൈബ് റസീം " എന്നു വിളിക്കുന്ന റസീമായിരുന്നു. മധുരമായി പുഞ്ചിരി വിതറിക്കൊണ്ട് കോ ഓർഡിനേറ്റർ സജികുമാർ ചൂണ്ടിക്കാണിച്ച മുൻ സീറ്റിലിരുന്നപ്പോൾ സാരഥി ജി ജോ മനസ്സു നിറഞ്ഞ ചിരിയുമായി ഞങ്ങളെ സ്നേഹാഭിവാദ്യമറിയിച്ചു. കുതിച്ചു കൊണ്ടിരുന്ന ബസ്സിനുള്ളി
The KSRTC Swift's deluxe air bus service from Kannur to Bangalore, starting at 21:30 from Kannur, reaches Talassery, Iritty, Mysore, and then Bangalore at 06:00 the next day. Similarly, the service from Bangalore starts at 21:30 and arrives in Kannur at 05:45. The schedule is as follows: Kannur to Bangalore: Kannur: 21:30 Talassery: 22:00 Iritty: 23:00 Mysore: 03:30 Bangalore: 06:00 Bangalore to Kannur: Bangalore: 21:30 Mysore: 00:20 Talassery: 05:25 Kannur: 05:45 Tickets can be booked online at www.online.keralartc.com and www.onlineksrtcswift.com or through mobile apps like "enteksrtc" and "ente ksrtc neo oprs." For more information related to KSRTC, you can contact: KSRTC: Kannur Phone: 0497 2705960 Email: knr@kerala.gov.in KSRTC Control Room (24x7): Mobile: 9447071021 Landline: 0471-2463799 Toll-Free: 18005994011 For social media inquiries, you can contact KSRTC's Social Media Cell at +919497722205