കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര
കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര" 2022 നവംബർ 15 ന് . കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് 'നെഫര് റ്റിറ്റി' . കേരള ഷിപ്പിംഗ് ആന്‍ ഡ് ഇന്‍ ലാന് ഡ് നാവിഗേഷന്‍ കോര്‍ പ്പറേഷന് റെ നേതൃത്വത്തിലാണ് 'നെഫര് റ്റിറ്റി' പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍ , 400 പേര് ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള് , രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവ നെഫര് റ്റിറ്റിയിലുണ്ട്. കെ എസ് ആർ ടി സി വഴി ബുക്ക് ചെയ്ത് പോയാൽ! ഞങ്ങൾക്ക് എന്താ കൂടുതലായി ലഭിക്കുന്നത് ? എന്ന് ചിലർക്കെങ്കിലും തോന്നിയിരിക്കാം... എങ്കിൽ നേട്ടം ഉണ്ട് ..... എന്താണെന്നല്ലേ ...... കെ എസ് ആർ ടി സി വഴി ബുക്ക് ചെയ്താൽ 5 മണിക്കൂർ ( സാധാരണ 4 മണിക്കൂർ) കടലിൽ വിവിധ വിനോദങ്ങളോടെ ചിലവഴിക്കുവാൻ സാധിക്കും. കൂടാതെ :- 1രസകരമായ ഗെയിമുകൾ 2 തത്സമയ സംഗീതം 3 തൃത്തം 4 സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് ) 5 മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ 6 വിഷ
Comments
Post a Comment