Skip to main content

Posts

Muvattupuzha - Kunnakkadu SuperFast Service Schedule

 Muvattupuzha - Kunnakkadu Superfast Service Schedule For the convenience of passengers, KSRTC Muvattupuzha Unit operates the Kunnakkadu Superfast Service daily. The journey starts from Muvattupuzha at 5:50 AM and reaches Kunnakkadu via Kozhikode, Kannur route. The departure schedule is as follows: Muvattupuzha: 5:50 AM Thrissur: 8:05 AM Kozhikode: 11:30 AM Vadakara: 12:40 PM Thalassery: 1:10 PM Kannur: 2:15 PM Kunnakkadu: 5:35 PM For the return journey, the schedule is: Kunnakkadu: 5:15 AM Kannur: 8:10 AM Thalassery: 8:50 AM Vadakara: 9:20 AM Kozhikode: 10:45 AM Thrissur: 2:30 PM Palakkad: 5:45 PM Tickets can be booked at www.online.keralartc.com or through the "Ente KSRTC" mobile app. For further details: KSRTC Muvattupuzha Phone: 0485-2832321 (24 x 7) Email: mvp@kerala.gov.in For more information, contact: K.S.R.T.C. Control Room (24x7) Mobile: 9447071021 Landline: 0471-2463799 Toll-free number: 18005994011 Stay connected with us on: Social Media Cell, KSRTC - (24x7) Whats...

Kulathupuzha to Guruvayur SuperFast service introduced by KSRTC.

Kulathupuzha to Guruvayur SuperFast service introduced by KSRTC. The journey will begin at 4:45 AM from Kulathupuzha's unit, reaching Guruvayur by 12:35 PM. Departing Guruvayur at 2:00 PM, the return journey will reach Kulathupuzha by 10:10 PM. The entire schedule is meticulously maintained. This service covers the route through Kulathupuzha, Anchal, Punalur, Pathanapuram, Pathanamthitta, Mallappally, Puthupally, Kottayam, Kaniyapuram, Vaithiri, Varaapuzha, Kodungalloor, Thiruvilwamala, and onward to Guruvayur. Service Timings 🔄 🚎 Kulathupuzha - Guruvayur 🚎 Route: Anchal ⏭️ Punalur ⏭️ Pathanapuram ⏭️ Kozhencherry ⏭️ Pathanamthitta ⏭️ Kottayam ⏭️ Mallappally ⏭️ Karukachal ⏭️ Puthupally ⏭️ Kottayam ⏭️ Eramalloor ⏭️ Vaithiri ⏭️ Thalayolaparambu ⏭️ Eramalloor ⏭️ Kodungallur ⏭️ North Paravur ⏭️ Kottayam ⏭️ Vaikom ⏭️ Ernakulam ⏭️ Aluva ⏭️ Thrissur ⏭️ Guruvayur Departure Timings: 04:45 AM from Kulathupuzha 05:30 AM from Punalur 06:30 AM from Pathanamthitta 07:20 AM from Mallappally 08:...

Sultan Bathery - Nedumangad SuperFast Service by KSRTC

 Sultan Bathery - Nedumangad Superfast Service Departing from Nedumangad at 4:30 am, reaching Sultan Bathery via Vempayam, Vennarammootu, Kottarakkara, Kottayam, Muvattupuzha, Thrissur, and Kalpetta at 5:40 pm. Reverse Schedule: Nedumangad to Sultan Bathery: Nedumangad: 04:30 am Venjarammoodu: 04:50 am Kottarakkara: 06:05 am Kottayam: 07:50 am Muvattupuzha: 09:20 am Thrissur: 11:35 am Kalpetta: 04:45 pm Sultan Bathery: 05:40 pm Sultan Bathery to Nedumangad: Sultan Bathery: 04:15 am Kalpetta: 04:45 am Kozhikode: 06:40 am Thrissur: 10:20 am Ernakulam: 12:20 pm Kollam: 04:30 pm Thiruvananthapuram: 06:25 pm Nedumangad: 07:20 pm Online reservation available at www.online.keralartc.com and through the "Ente KSRTC" mobile app, which allows ticket reservation and more.  For more details: Nedumangad: 0472.2812235 / 2802396 KSRTC Control Room (24x7): 9447071021 Landline: 0471-2463799 Toll-Free: 18005994011 Connect with KSRTC through social media and WhatsApp: Social Media Cell, KSRTC (...

"Sailing into the 'Punnamada' Battle" by KSRTC | Nehru Trophy boat race by KSRTC

 "Sailing into the 'Punnamada' Battle" Witnessing the Nehru Trophy Boat Race has become more convenient now. As part of the KSRTC Badge Tourist Cell in Alappuzha, the Kayal Jalotsavam happening in Punnammada offers you a chance to experience the excitement of the Nehru Trophy Boat Race. Starting from Malappuram KSRTC Depot at 3 AM on August 12, 2023, Saturday, the service departs at night and reaches Alappuzha by 6 AM. For participating in the Nehru Trophy Boat Race, join the festivity of Kayal Jalotsavam. KSRTC Badge Tourist Cell has arranged this journey for you, inclusive of the Nehru Trophy Boat Race ticket. Contact 9446389823 with your name, mobile number, and the number of people you want to book for. You can also send a message on WhatsApp with the QR code for a prompt response. Even if you come directly and pay, tickets will be available. For Victoria Lane (Wooden Gallery) Rs. 500/- For lovers of Vallamkali, various clubs, and different ticket prices, to organ...

Inclusion of Diesel in Chadayamangalam Journey Fuel KSRTC

 "Inclusion of Diesel in Chadayamangalam Journey Fuel" Diesel fuel is now available for the general public. In order to enhance the income of KSRTC (Kerala State Road Transport Corporation) and to provide the people with the option of using diesel in addition to the earnings from ticket sales, the Chadayamangalam Journey Fuel project has succeeded. Although the utilization of diesel for the general public in the initial stages was not possible, starting today, diesel can be used by everyone in the Chadayamangalam Journey Fuel project. For further details: KSRTC Chadayamangalam Phone: 0474-2476200 For more information related to KSRTC, contact: KSRTC Control Room (24x7) Mobile: 9447071021 Landline: 0471-2463799 KSRTC Social Media Cell (24x7) WhatsApp: +919497722205

Kottarakkara-Kozhikode Super Fast Service

 "Kottarakkara-Kozhikode Super Fast Service" For travelers heading from Kottayam to Muvattupuzha region and those traveling along NH route, convenience is assured. From Kottarakkara to Kozhikode and vice versa, services are now well-organized. Departure from Kottarakkara at 07:20 PM, Arrival in Kozhikode at 03:40 AM, Departure from Kozhikode at 10:10 AM, Arrival back in Kottarakkara at 06:30 PM. These services have been systematically scheduled for the convenience of passengers.

KOTTAYAM NALAMBALA DARSHANAM | E- BROCHURE BY KSRTC | NALAMBALA DARSANAM BY KSRTC

 

ഗവി -ഒരു കുളിരോർമ്മ

 *ഗവി -ഒരു കുളിരോർമ്മ * ഒൻപതാം തീയതി രാവിലെ 4മണിക്ക് തന്നെ ഗവിയിലേക്കുള്ള Ksrtc യുടെ വിനോദ യാത്ര ആരംഭിച്ചു. മകരമാസ കുളിരിൽ എല്ലാവരുടെയും മാനസം നിറഞ്ഞൊരു യാത്രയുടെ ആരംഭം. മുൻപേ എത്തിയവർ ശേഷം വന്നവരെ സുപ്രഭാതം ചൊല്ലി സ്വീകരിച്ചു. വെഞ്ഞാറമ്മൂട്ടിൽ എത്തിയതോടെ യാത്രസംഘം പൂർണമായി. അതിനുമുൻപ് കണ്ടിട്ടില്ലെങ്കിലും, പരിചയപ്പെട്ടിട്ടില്ലെങ്കിലും ഓരോരുത്തരുടെയും മുഖത്ത് സൗഹൃദത്തിന്റെ തെളിച്ചം. യാത്രയുടെ കോഡിനേറ്റർ ശ്രീ മനോജ്‌ ഉല്ലാസയാത്ര ഉത്സാഹ ഭരിതമാക്കാനായി കരുതി വച്ചിരുന്ന ലൗഡ് സ്പീക്കറും മൈക്കുമെല്ലാമെടുത്തു നമ്മളിൽ ഒരാളായി, എല്ലാർക്കുമൊപ്പം കൂടി. ഇദ്ദേഹത്തിന്റെ ഊർജസ്വലമായ നിരന്തര ഇടപെടീലാണ് ഞങ്ങളെ ഉണർത്തിയത് ഞങ്ങളെ രസിപ്പിച്ചത്. ടൂറിനെ ടൂറാക്കിയത്. മഞ്ഞണിഞ്ഞോരും മഞ്ഞണിയാത്തോരും ഉന്മേഷഭരതരായി. തന്നന്നം താനന്നം താളത്തിലാടി തോണി മുന്നോട്ട്. ചിലരൊക്കെ ഉറക്കത്തിന്റെ ആലസ്യത്തിലാണെന്ന് തോന്നി. മനോജ്‌ സാറിന്റെ ഉദ്യമം വെറുതെ ആയില്ല. മലയാളത്തിലെ മധുര ഗാനങ്ങൾ പല കണ്ഠങ്ങളിൽ നിന്ന് ഓർമ്മപ്പെടുത്തലുകളായി നിറഞ്ഞാടി. ശ്രീ സുർജിത്തിന്റെ (ഡ്രൈവർ )നിശബ്ദ സേവനം മികവുറ്റതായി. പാട്ടും സ്കിട്ടും അന്താക്ഷരിയും ...

ആനയെക്കാണാൻ ആനവണ്ടിയിൽ ഗവിയിലേയ്ക്ക് ഒരു യാത്ര.

ആനയെക്കാണാൻ ആനവണ്ടിയിൽ ഗവിയിലേയ്ക്ക് ഒരു യാത്ര. =============================== സാധാരണജനങ്ങളേയും ഉദ്യോഗസ്ഥരായ ഇടത്തരക്കാരേയും ഉന്നംവച്ചുകൊണ്ട്  KSRTC കുറച്ചുകാലമായി നടത്തിവരുന്ന ബഡ്ജറ്റ് ടൂർ പ്രോഗ്രാമിനെക്കുറിച്ച് പത്രവാർത്തയിലൂടെയും വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയും ഞാനറിഞ്ഞത്  ഈയടുത്ത കാലത്താണ്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗവി, കുമരകം, വാഗമൺ, മൂന്നാർ, വയനാട് എന്ന  സ്ഥലങ്ങളിലേക്ക് പല KSRTC ഡിപ്പോകളിൽ നിന്നും ട്രിപ്പുകൾ നടത്തുന്നുണ്ടന്നുമറിഞ്ഞു. ആദ്യം ഗവിയിലേയ്ക് പോകാൻ തീരുമാനിച്ചു.മലയാളസിനിമയായ 'ഓർഡിനറി' യുടെ റിലീസോടുകൂടിയാണല്ലോ ഗവിയുടെ ഖ്യാതി മലയാളിയുടെ മനസ്സിലേയ്യ് കയറി വന്നത്. പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ ഒരു വനപ്രദേശം. സീതത്തോട് പഞ്ചായത്താണങ്കിൽ വിസ്തൃതിയിൽ കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തും. പെരിയാർ ടൈഗർ റിസർവ്വിനകത്തു വരും ഗവി. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്നും  ഈ മാസം 9 നുള്ള ഗവി ട്രിപ്പിൽ 2 ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ നാല് മണിക്ക് തിരുവനന്തപുത്ത് നിന്ന് യാത്ര തിരിച്ച് രാത്രി പതിനൊന്ന് മണിക്ക് തിരിച്ചെത്തുന്ന രീതിയി...

സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച്‌ കെ എസ് ആർ ടി സി..... സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു.

  സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച്‌ കെ എസ് ആർ ടി സി..... സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു. മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരി ക്കുന്നത്. ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക് നൽകേണ്ടി വരും. യാത്രാ നിരക്കുകൾ ചുവടെ: *മിനി ബസ്സ്* 4 Hrs (75 km) RS : 8800 8 Hrs (150 km) RS :11700 12 Hrs(200 km) RS : 16000 16 Hrs(300 Km) RS : 20000 **ഓർഡിനറി* 4Hrs (75 km) RS : 9250 8 Hrs(150 km) RS..: 12250 12 Hrs(200 km) RS : 17000 16 Hrs (300 Km) RS : 21000 *ഫാസ്റ്റ് ബസ്സ്* 4Hrs(75 km ) RS : 9500 8 Hrs(150 km) RS : 12500 12Hrs(200 km) RS : 18000 16 Hrs(300 Km) RS : 23000 *സൂപ്പർ ഫാസ്റ്റ് ബസ്സ്* 4H...

ചോറ്റാനിക്കര ക്ഷേത്രത്തിൽനിന്നും മൂകാംബിക തീർത്ഥാടന യാത്ര

ചോറ്റാനിക്കര ക്ഷേത്രത്തിൽനിന്നും മൂകാംബിക തീർത്ഥാടന യാത്ര ..... കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്നസ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ശക്തി ആരാധനയുടെ ഒരു പ്രധാന കേന്ദ്രമാണ് ഈ ക്ഷേത്രം. പുരാതന കേരളത്തിന്റെ രക്ഷയ്ക്കായി പ്രതിഷ്ഠിയ്ക്കപ്പെട്ട നാല് അംബികമാരിൽ പ്രധാനിയാണ് മൂകാംബിക എന്ന്‌ സങ്കല്പമുണ്ട്. അതിനാൽ മലയാളികൾ ധാരാളമായി ദർശനം നടത്തുന്ന ക്ഷേത്രമാണിത്. ഭഗവതി ആദിപരാശക്തിയുടെ അടയാളം എന്ന് കരുതപ്പെടുന്ന ശ്രീചക്ര പ്രതിഷ്ഠയ്ക്ക് ഇവിടെ അതീവ പ്രാധാന്യമുണ്ട്. ശ്രീചക്രത്തിൽ ആദിപരാശക്തിയും ത്രിമൂർത്തികളും ഒറ്റ ചൈതന്യമായി ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. മാവേലിക്കര നിന്നും 2022 നവംബർ 18 ന് ഉച്ചക്ക് 3 മണിക്ക് യാത്രതിരിച്ച് വൈകുന്നേരം ചോറ്റാനിക്കര ദർശനം നടത്തി നേരെ മൂകാംബികയിലേയ്ക്ക് 19/11/22 രാവിലെ ഫ്രഷ് ആയി മൂകാംബികയിൽ ദർശനം നടത്തിയതിന് ശേഷം കുടജാദ്രിയും(സ്വന്തം ചിലവിൽ) സന്ദർശനം നടത്തി അന്നേ ദിവസം മൂകാംബികയിൽ താമസം( സ്വന്തം ചിലവിൽ).തുടർന്ന് 20/11/22 രാവിലെ 5 ന് പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ...

പാപ്പനംകോട് - കുമരകം ''ഉല്ലാസയാത്ര" നവംബർ 5,20 തീയതികളിൽ

  പാപ്പനംകോട് - കുമരകം ''ഉല്ലാസയാത്ര" നവംബർ 5,20 തീയതികളിൽ....... രാവിലെ പാപ്പനംകോട് നിന്നും കുമരകത്തേയ്ക്ക് പുറപ്പെട്ട് കുമരകത്തെത്തി ഹൗസ് ബോട്ടിൽ 4:00 pm വരെ കായൽ സൗന്ദര്യമാസ്വദിക്കുന്ന രീതിയിലാണ് ടൂർ ക്രമീകരിച്ചിട്ടുള്ളത്. വേമ്പനാട് കായല് ‍ തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കെ.എസ്. ആർ.ടി.സി കോട്ടയത്ത് നിന്ന് 12 കിലോമീറ്റര് ‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല് ‍ കുമരകം കേരളത്തിന്റെ നെതര് ‍ ലാന് ‍ റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികൾ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാൻ എത്തിച്ചേരാറുണ്ട്. റിസോർട്ടുകളും തനിനാടൻ ഭക്ഷണശാലകളും ഉൾപ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വർഗ്ഗഭൂമി എന്നു തന്നെ പറയാം. 2022 നവംബർ 5,20 തീയതികളിൽ പാപ്പനംകോട് യൂണിറ്റിൽ നിന്നുമാണ് "ഉല്ലാസയാത്ര"സംഘടിപ്പിച്ചിട്ടുള്ളത്. കായൽസൗന്ദര്യം ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണിത്. ഒരാൾക്ക്*യാത്രാ നിരക്ക് 1350 രൂ...

അറിവും അനുഭൂതിയും ഊഷ്മള ബന്ധങ്ങളും നിറഞ്ഞൊരു വയനാടൻ യാത്രയ്ക്കായി കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം ഒരുങ്ങുന്നു

  അറിവും അനുഭൂതിയും ഊഷ്മള ബന്ധങ്ങളും നിറഞ്ഞൊരു വയനാടൻ യാത്രയ്ക്കായി കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം ഒരുങ്ങുന്നു* മലബാർ യാത്ര കൊതിച്ചിരുന്നവർക്കായി നവംബർ മൂന്നാം തീയതി വൈകുന്നേരം ഏഴുമണിക്ക് പുറപ്പെട്ട മൂന്നു പകലും രണ്ടു രാത്രിയും വയനാടിനെ അടുത്തറിയാൻ അവസരം ഒരുക്കുന്നു കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം. ജംഗിൾ സഫാരി സ്റ്റേ എൻട്രി ഫീസ് ഉൾപ്പെടെ 4100 രൂപയാണ് ഒരാൾക്ക്. മഞ്ഞിൽ കുളിച്ച് കിടക്കുന്ന താമരശ്ശരിചുരത്തിന്റെവശ്യസൗന്ദര്യംആസ്വദിച്ച് മനസ്സുംശരീരവുംകുളിരണിഞ്ഞ്കൊണ്ടാണ യാത്ര നാലാം തീയതി ആരംഭിക്കുന്നത്.എന്നൂര്പൈതൃകഗ്രാമഭംഗിയും അതിന്റെ മുകളിൽനിന്നുള്ള വിദൂരകാഴ്ചളും നുകർന്ന് പഴശ്ശിസ്മാരകത്തിലൂടെഅഭിമാനപുളകിതരായി കാരാപ്പുഴ ഡാമിന്റെ ടവറിൽ നിന്നുള്ളനയനമനോഹരകാഴചകളുംനുകർന്ന് ഇടയ്ക്കൽകേവിലെ സാഹസികതയും ആസ്വദിച്ച് , ബാണാസുര സാഗർ ഡാമിന് മുകളിലൂടെ സായാഹ്നകാറ്റേറ്റ് കുറുവാദ്വീപിൽഒരുപാട്നാട്ചുറ്റിവരുന്നപുഴകളോട്പറയുന്നകഥകൾകേട്ട് വെള്ളത്തിൽ ആർത്തുല്ലസിച്ച് ചങ്ങാടത്തിലൊരു മടക്കയാത്ര. അവസാനം സൂചിപ്പാറവെള്ളച്ചാട്ടത്തിൽഎല്ലാം മറന്ന് മുങ്ങികുളിച്ച , രാത്രി ജംഗിൾ സഫാരിയുംകഴിഞ്ഞ് മഞ്ഞുമുടികിടന്ന സുൽത്താൻബ...

നീലക്കുറിഞ്ഞി കാണണോ? അതും ഒറ്റ ദിവസം കൊണ്ട് ! കുറഞ്ഞ ചിലവിൽ! പോയാലോ! മലപ്പുറം -ചതുരംഗപ്പാറ- മൂന്നാർ ഏകദിന ഉല്ലാസയാത്ര..

  നീലക്കുറിഞ്ഞി കാണണോ? അതും ഒറ്റ ദിവസം കൊണ്ട് ! കുറഞ്ഞ ചിലവിൽ! പോയാലോ! മലപ്പുറം -ചതുരംഗപ്പാറ- മൂന്നാർ ഏകദിന ഉല്ലാസയാത്ര.. കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻ്റ ഒന്നാം വാർഷികാത്തൊടാനുബന്ധിച്ച് മലപ്പുറം യൂണിറ്റിൽ നിന്നും ആന വണ്ടിക്കൊപ്പമൊരു "ഉല്ലാസയാത്ര"....... *നവംബർ ആറിന് രാവിലെ 4 മണിക്ക് മലപ്പുറത്തുനിന്ന്* ആരംഭിച്ച് തിരൂർ വഴി കോതമംഗലത്തു നിന്നും ഒൻപത് മണിക്ക് ജംഗിൾ സഫാരി ...... ചതുരംഗപ്പാറയിലേക്ക് .... നേര്യമംഗലം, അടിമാലി, പനംകുറ്റി, പൊൻമുടി, ലോവർപെരിയാർ , കല്ലാർകുട്ടി, വെള്ളത്തൂവൽ, രാജാക്കാട്, രാജകുമാരി ,ശാന്തൻപാറ, പൂപ്പാറ വഴി ചതുരംഗപ്പാറ ...... കൺ നിറയെ, മനം നിറയെ പ്രകൃതിയൊരുക്കിയ ദൃശ്യ വിരുന്ന് ആവോളമാസ്വദിച്ച് ...... കാറ്റാടിപ്പാടങ്ങൾ കണ്ട്, ദൂരങ്ങളിൽ തമിഴ് നാടിന്റെ വന്യ, വശ്യ ദൃശ്യങ്ങളാവാഹിച്ച് നാഴികമണി വട്ടം വീശിയടിക്കുന്ന കാറ്റിനെ പുണർന്ന് , ആനയിറങ്കൽ , ഗ്യാപ്പ് റോഡ്, മൂന്നാർ വഴി തിരിച്ച് മലപ്പുറത്തേക്ക് ഏകദിന ഉല്ലാസ യാത്ര. ചതുരംഗപ്പാറ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ ഉടുമ്പൻചോല, സേനാപതി പഞ്ചായത്തുകളുടെ പരിധിയിൽപ്പെടുന്ന ഒരു വില്ലേജാണ് ചതുരംഗപ്പാറ. കേര...

കെ എസ് ആർ ടി സി പാപ്പനംകോട് യുണിറ്റിൽ നിന്നും കൊച്ചിയിലേയ്ക്ക് 2022 നവംബർ 12 ന് പുറപ്പെടുന്ന ഏകദിന ഉല്ലാസയാത്ര ..

  കെ എസ് ആർ ടി സി പാപ്പനംകോട് യുണിറ്റിൽ നിന്നും കൊച്ചിയിലേയ്ക്ക് 2022 നവംബർ 12 ന് പുറപ്പെടുന്ന ഏകദിന ഉല്ലാസയാത്ര .. അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ഒരു ദിവസം അടിച്ച് പൊളിക്കാം ....... കൊച്ചി ഇന്ന് കേരളത്തിലെ വ്യവസായിക സാമ്പത്തിക - തലസ്ഥാനവും, കേരളത്തിലെ ആധുനിക നാഗരിക മുഖവുമാണ്. ധാരാളം വിദേശ-ആഭ്യന്തര വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഒരു നഗരം കൂടിയാണ് കൊച്ചി. കടൽ, കായൽ, കനാൽ, നഗര, പൗരാണിക കാഴ്ച്ചകൾ ഒരുപോലെ കാണാൻ സാധിക്കുന്ന ഒരപൂർവ്വ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് കൊച്ചി. കൊച്ചിയുടെ ഏറ്റവും വലിയ പ്രത്യേകത വൈവിധ്യങ്ങളായ കടൽ, കായൽ വിഭവങ്ങളുടെയും വിവിധ തരം ഭക്ഷ വിഭവങ്ങളുടെ വൈവിധ്യവുമാണ്. ഷാപ്പ് വിഭവങ്ങൾ ലഭിക്കുന്ന ധാരാളം ഹോട്ടലുകളും കൊച്ചിയെ ഭക്ഷ്യവിഭവങ്ങളുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നു. കൊച്ചിയുടെ ഈ വൈവിധ്യങ്ങളെയെല്ലാം കാണാനും രുചിക്കാനും ആർത്തുല്ലസിച്ച് ആസ്വദിക്കാനും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് അവസരമൊരുക്കുന്നു. ജലയാത്രയും വിവിധ കേന്ദ്രങ്ങളുടെ സന്ദർശനവുമടക്കം വൈവിധ്യമാർന്ന ഒരു ടൂർ പാക്കേജ് ആണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. കണ്ടെയ്നർ റോഡിലുള്ള മൂലമ്പള്ളി ബോട്ട് ജെട്ടിയിൽ നിന്നാണ് ബോട്...

100 വനിതകളുമായി നൂറാമത് ഉല്ലാസ യാത്രയുമായി താമരശ്ശേരി ഡിപ്പോ

100 വനിതകളുമായി നൂറാമത് ഉല്ലാസ യാത്രയുമായി താമരശ്ശേരി ഡിപ്പോ..... കെ എസ് ആർ ടി സി കോഴിക്കോട് ജില്ല ബഡ്ജറ്റ് ടൂറിസം സെൽ വിജയകരമായി നൂറാമതു യാത്ര ബാലുശ്ശേരി നിന്നും വയനാട്ടിലേക്ക് ആരംഭിച്ചു. യാത്ര ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി VK അനിത ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രൂപ ലേഖ കൊമ്പിലാട് ഫ്ലാഗ് ഓഫ് ചെയ്ത യാത്രയിൽ നാദാപുരം ഐ.സി.ഡി.സ് ലെ 50 വനിതകളും ബാലുശ്ശേരി പെണ്ണകം കൂട്ടായ്മയിലെ 50 പേരുമാണ് സംഘാംഗങ്ങൾ. ബഡ്ജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർ ശ്രീമതി ബിന്ദു P K യാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്...... ബഡ്ജറ്റ് ടൂർസ് ഗൂഗിൽ മാപ്പ് ലിസ്റ്റിംഗിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ. BUDGET TOURS, KSRTC 091886 19368 https://maps.app.goo.gl/oHMNgLx3CFCHQLMm7 ഈമെയിൽ - btc.ksrtc@kerala.gov.in btc.ksrtc@gmail.com വാട്സാപ്പ് - 91886 19368  

തിരുവനതപുരം സിറ്റി യുണിറ്റിൽ നിന്നും കൊച്ചിയിലേയ്ക്ക് 2022 നവംബർ 6 ന് പുറപ്പെടുന്ന ഏകദിന ഉല്ലാസയാത്ര ..

  തിരുവനതപുരം സിറ്റി യുണിറ്റിൽ നിന്നും കൊച്ചിയിലേയ്ക്ക് 2022 നവംബർ 6 ന് പുറപ്പെടുന്ന ഏകദിന ഉല്ലാസയാത്ര .. അറബിക്കടലിന്റെ റാണിയായ കൊച്ചിയിൽ ഒരു ദിവസം അടിച്ച് പൊളിക്കാം ....... കൊച്ചി ഇന്ന് കേരളത്തിലെ വ്യവസായിക സാമ്പത്തിക - തലസ്ഥാനവും, കേരളത്തിലെ ആധുനിക നാഗരിക മുഖവുമാണ്. ധാരാളം വിദേശ-ആഭ്യന്തര വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഒരു നഗരം കൂടിയാണ് കൊച്ചി. കടൽ, കായൽ, കനാൽ, നഗര, പൗരാണിക കാഴ്ച്ചകൾ ഒരുപോലെ കാണാൻ സാധിക്കുന്ന ഒരപൂർവ്വ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് കൊച്ചി. കൊച്ചിയുടെ ഏറ്റവും വലിയ പ്രത്യേകത വൈവിധ്യങ്ങളായ കടൽ, കായൽ വിഭവങ്ങളുടെയും വിവിധ തരം ഭക്ഷ വിഭവങ്ങളുടെ വൈവിധ്യവുമാണ്. ഷാപ്പ് വിഭവങ്ങൾ ലഭിക്കുന്ന ധാരാളം ഹോട്ടലുകളും കൊച്ചിയെ ഭക്ഷ്യവിഭവങ്ങളുടെ ഒരു കേന്ദ്രമാക്കി മാറ്റുന്നു. കൊച്ചിയുടെ ഈ വൈവിധ്യങ്ങളെയെല്ലാം കാണാനും രുചിക്കാനും ആർത്തുല്ലസിച്ച് ആസ്വദിക്കാനും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ് അവസരമൊരുക്കുന്നു. ജലയാത്രയും വിവിധ കേന്ദ്രങ്ങളുടെ സന്ദർശനവുമടക്കം വൈവിധ്യമാർന്ന ഒരു ടൂർ പാക്കേജ് ആണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. കണ്ടെയ്നർ റോഡിലുള്ള മൂലമ്പള്ളി ബോട്ട് ജെട്ടിയിൽ നിന്നാണ് ബോട്ട് യാത്ര ആ...