Skip to main content

Posts

Showing posts from September, 2022

NEFERTITI LUXURY CRUISE ARRANGED BY KSRTC | LUXURY CRUISE RIDE TO ARABIAN SEA | KSRTC BUDGET TOUR

"Excursion" on luxury cruise Nefertiti from various units under the auspices of KSRTC Budget Tourism Cell. 'Nefertiti' is a ship that amazes us with luxurious facilities for a pleasure trip at sea. 'Nefertiti' is being prepared under the leadership of Kerala Shipping and Inland Navigation Corporation. Nefertiti has 250 life jackets, 400-person life rafts and two lifeboats.  If you book through KSRTC!  What is more likely to be ? Some may feel... If there is an advantage if booked through KSRTC 5 hours Can be spent at sea as well as :- 1 fun games 2 live music 3 Third 4 buffet unlimited dinner (2 Non Veg & 2 Veg) 5 Music with Upper Deck D.J 6 Visualizing effect 7 Children's playground 8 Theatre and are in 'Nefertiti'. A luxury cruise ship jointly operated by KSRTC and KSINC September 19th, 20th, 21st, 23rd, 25th and 28th from various units. The first 50 people who book will get the chance. The luxury cruise ship departs from Fort Kochi. Ernakula...

TRIVANDRUM - PALANI SPECIAL SERVICE BY KSRTC | PUBLIC TRANSPORTATION SYSTEM FOR COMMON PEOPLE

  തിരുവനന്തപുരം - പളനി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എയർ ബസ് തിരുവനന്തപുരം സെൻട്രൽ - പളനി സൂപ്പർ ഡീലക്സ് എയർ ബസ് സ്വിഫ്റ്റിലൂടെ കൂടുതൽ സൗകര്യത്തോടെ യാത്രക്കാർക്കായ് ഒരുക്കിയിരിക്കുന്നു. 02:30 pm ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് കൊല്ലം, കായംകുളം എറണാകുളം, തൃശ്ശൂർ, പൊള്ളാച്ചി വഴി പളനിയിൽ പുലർച്ചെ 01:15 am ന് എത്തിച്ചേരുകയും തുടർന്ന് 09:31 am ന് തിരുവനന്തപുരത്തേയ്ക്ക് തിരിക്കുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം - പളനി സമയക്രമം തിരുവനന്തപുരം - 02.30pm കൊല്ലം - 03:55pm കായംകുളം - 05:05 pm ആലപ്പുഴ. - 06:00 pm എറണാകുളം - 07:35 pm തൃശ്ശൂർ - 09:10pm പാലക്കാട് - 10:55pm പളനി - 01:05am പളനി -തിരുവനന്തപുരം പളനി - 09:30am പാലക്കാട് - 12:10pm തൃശ്ശൂർ. -01:35pm എറണാകുളം -03:30pm ആലപ്പുഴ. -04:45pm കൊല്ലം ...

KOTTARAKKARA - KOLLUR SERVICE BY KSRTC | PUBLIC TRANSPORTATION SYSTEM FOR COMMON PEOPLE

  കൊട്ടാരക്കര യൂണിറ്റിൽ നിന്ന് കെ എസ് ആർ ടി സി - സ്വിഫ്റ്റിൻ്റെ കൊല്ലൂർ മൂകാംബിക സൂപ്പർ ഡീലക്സ് എയർ ബസ്. കൊട്ടാരക്കരയിൽ നിന്ന് 08.00 PM പുറപ്പെട്ട് അടുത്ത ദിവസം 12.05 PM ന് കൊല്ലൂർ എത്തിച്ചേരുന്നു. അടൂർ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, മംഗലാപുരം, ഉടുപ്പി, വഴി കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലും. കൊല്ലൂരിൽ നിന്ന് 09.10 PM ന് പുറപ്പെട്ട് മംഗലാപുരം,കോഴിക്കോട്, തൃശ്ശൂർ,കോട്ടയം വഴി 01.00 PM ന് കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം കൊട്ടാരക്കര - കൊല്ലൂർ കൊട്ടാരക്കര - 20:00 അടൂർ - 20:20 കോട്ടയം - 21:35 തൃശ്ശൂർ - 00:30 കോഴിക്കോട് - 03:20 കണ്ണൂർ - 05:35 മംഗലാപുരം - 09:10 ഉടുപ്പി - 09:45 കൊല്ലൂർ - 12:05 സമയക്രമം കൊല്ലൂർ - കൊട്ടാരക്കര കൊല്ലൂർ - 21:10 ഉടുപ്പി - 22:00 മംഗലാപുരം -...

NEYYATTINKARA - KANNUR TOUR SERVICE BY KSRTC | BUDGET TOUR PACKAGES BY KSRTC

  നെയ്യാറ്റിൻകര - പറശ്ശിനിക്കടവ്,വിസ്മയ അമ്യൂസ്മെന്റ് പാർക്ക്. പൈതൽ മല, ഏഴരക്കുണ്ട് , പാലക്കയം തട്ട് "ഉല്ലാസയാത്ര" ഉല്ലാസയാത്രകൾക്ക് പുതിയ മുഖം സമ്മാനിച്ച കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പറശ്ശിനിക്കടവ്,വിസ്മയ അമ്യൂസ്മെന്റ് പാർക്ക്, പൈതൽ മല, ഏഴരക്കുണ്ട് , പാലക്കയം തട്ട് "ഉല്ലാസയാത്ര" നെയ്യാറ്റിൻകര യൂണിറ്റിൽ നിന്നും സംഘടിപ്പിക്കുന്നു. ഒക്ടോബർ 2, 3, 4 എന്നീ തിയതികളിലാണ് "ഉല്ലാസയാത്ര" ക്രമീകരിച്ചിട്ടുള്ളത്. **ടൂറിന്റെ പ്രധാന ആകർഷണങ്ങൾ. ഒക്ടോബർ 2 (ഞായർ) നെയ്യാറ്റിൻകരയിൽ നിന്ന് തിരിച്ച് ഒക്ടോബർ 3 രാവിലെ വിസ്മയ അമ്യുസ്മെന്റ് പാർക്കിൽ എത്തിച്ചേരുകയും . എട്ടുമണിയോടെ ഭക്ഷണം കഴിച്ച്, ഒൻപതു മണിയോടെ സ്നേക്ക് പാർക്ക് സന്ദർശിച്ച് 10:30 AM ന് തിരിച്ച് വിസ്മയ അമ്യുസ്മെന്റ് പാർക്കിൽ എത്തി അവിടത്തെ വിനോദങ്ങൾക്ക് ശേഷം 5:00 pm ന് പറശ്ശിനിക്കടവ് ക്ഷേത്രം അല്ലെങ്കിൽ പറശ്ശിനി ബോട്ടിങ്ങ് എന്നീ സ്ഥലങ്ങൾ കണ്ടതിന് ശേഷം 07:30 pm ന് വിസ്മയ പാർക്കിൽ തിരിച്ച് എത്തി ക്യാമ്പ് ഫയറും, ഭക്ഷണവും. തുടർന്ന് വിസ്മയ പാർക്കിൽ സ്റ്റേ. ഒക്ടോബർ 4 ന് രാവിലെ വിസ്മയ പാർക്കി...

KATTAPPANA - THIRUVANANTHAPURAM SPECIAL SERVICE BY KSRTC | PUBLIC TRANSPORT FOR COMMON PEOPLE

  കട്ടപ്പന _ തിരുവനന്തപും മിന്നൽ സുപ്പർ ഡീലക്സ് എയർ ബസ് സർവീസ്....... കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കും തിരിച്ചും സർവ്വീസുകൾ നടത്തി വരുന്നു. 22:30 ന് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട് 04:45 ന് തിരുവനന്തപുരം എത്തി 23:55 ന് തിരുവനന്തപുരത്തു നിന്നും തിരിക്കുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം കട്ടപ്പന തിരുവനന്തപുരം കട്ടപ്പന - 22:30 തൊടുപുഴ. - 00:45 കോട്ടയം - 01:55 കൊട്ടാരക്കര. - 03:20 തിരുവനന്തപുരം - 04:45 തിരുവനന്തപുരം കട്ടപ്പന തിരുവനന്തപുരം - 23:55 കൊട്ടാരക്കര - 01:05 കോട്ടയം - 02:40 തൊടുപുഴ - 03:50 കട്ടപ്പന - 06:00 ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. "Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details ... വിശദ വിവരങ്ങൾക്ക് കെ എസ് ആർ ടി സി കട്ടപ്പന ഫോൺ:0486-8252333 (24 x 7) email: ktp@k...

KOTTAYAM - PANATHUR SPECIAL SERVICE BY KSRTC | PUBLIC TRANSPORTATION SYSTEM FOR COMMON MAN

  കോട്ടയം - പാണത്തൂർ സൂപ്പർ എക്സ്പ്രസ് എയർ ബസ് കോട്ടയത്തുനിന്ന് 17:30 പുറപ്പെട്ട് 06.30 പാണത്തൂർ എത്തുകയും അവിടെനിന്നും 17.40 ന് പുറപ്പെട്ട് പുലർച്ചേ 6.30 കോട്ടയത്തെത്തുകയും ചെയ്യുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. സമയക്രമം കോട്ടയം- പാണത്തൂർ കോട്ടയം - 17:30 പാലാ - 18:30 തൃശൂർ - 21:50 കോഴിക്കോട് - 01:00 കണ്ണൂർ - 03:20 പാണത്തൂർ - 06:30 സമയക്രമം പാണത്തൂർ - കോട്ടയം പാണത്തൂർ - 17:40 കണ്ണൂർ - 21:00 കോഴിക്കോട് - 23:20 തൃശൂർ - 02.20 പാലാ - 05:40 കോട്ടയം - 06:30 ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. ഓൺലൈൻ ബുക്കിങ്ങ് : online.keralartc.com www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊ...

ERNAKULAM - KOLLUR SPECIAL SERVICE BY KSRTC | PUBLIC TRANSPORT FOR COMMON PEOPLE

  എറണാകുളം യൂണിറ്റിൽ നിന്ന് കെ എസ് ആർ ടി സി - സ്വിഫ്റ്റിൻ്റെ കൊല്ലൂർ മൂകാംബിക ഡീലക്സ് എയർ ബസ്. എറണാകുളത്തു നിന്ന് 15:25 ന്പുറപ്പെട്ട് അടുത്ത ദിവസം 04:30 ന് കൊല്ലൂർ എത്തിച്ചേരുന്നു. കൊടുങ്ങല്ലൂർ, പൊന്നാനി , കോഴിക്കോട്, മംഗലാപുരം, , വഴി കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലും. കൊല്ലൂരിൽ നിന്ന് 17:30 ന് പുറപ്പെട്ട് മംഗലാപുരം,കോഴിക്കോട്, വഴി 06:30 ന് എറണാകുളം എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം എറണാകുളം- കൊല്ലൂർ എറണാകുളം - 15:25 കൊടുങ്ങല്ലൂർ - 16:50 പൊന്നാനി - 18:25 കോഴിക്കോട് - 19:50 കണ്ണൂർ - 21:55 മംഗലാപുരം - 01:40 കൊല്ലൂർ - 04:30 സമയക്രമം കൊല്ലൂർ - എറണാകുളം കൊല്ലൂർ - 17:30 മംഗലാപുരം - 20:30 കാസർകോട് - 21:30 കോഴിക്കോട് - 01:40 പൊന്നാനി - 03:20 എറണാകുളം - 06:30 ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂ...

CHERTHALA - ARTHUNGAL - VELANKANNI SERVICE BY KSRTC | PUBLIC TRANSPORT FOR COMMON PEOPLE

  കെ.എസ്സ്.ആർ.ടി.സി ചേർത്തല യൂണിറ്റിൽ നിന്ന് അർത്തുങ്കൽ -വേളാങ്കണ്ണി സൂപ്പർ ഫാസ്റ്റ് സർവീസ് പുനരാരംഭിച്ചു. ചേർത്തല നിന്നും ഉച്ചയ്ക്ക് 02:00 PM ന് പുറപ്പെട്ട് 06:45 AM ന് വേളാങ്കണ്ണി എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വേളാങ്കണ്ണി നിന്നും 05:30 PMന് പുറപ്പെട്ട് 09:15 AM ന് ചേർത്തല എത്തി ചേരും. സമയ ക്രമം: =========== 0 2:00 PM: ചേർത്തല 02:30 PM : അർത്തുങ്കൽ 03:45 PM: എറണാകുളം 04:30 PM : ആലുവ 06:00 PM : തൃശൂർ 08:15 PM : പാലക്കാട് 09:30:PM: കോയമ്പത്തൂർ 01:00: AM കരൂർ 04:30: AM : തഞ്ചാവൂർ 06:45 AM : വേളാങ്കണ്ണി =========================== 05:30: PM :വേളാങ്കണ്ണി 08.00 :PM: തഞ്ചാവൂർ 03:10 AM: കോയമ്പത്തൂർ 04: 30 AM: പാലക്കാട് 06:10 AM :തൃശൂർ 08:25 AM : എറണാകുളം 09:15 AM : ചേർത്തല . കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്. കെ.എസ്.ആർ.ടി.സി ചേർത്തല ഫോൺനമ്പർ- 0478-2812582 ഈമെയിൽ - Clt@kerala.gov.in കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്ലൈൻ - 0471-2463799 18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് -...

KANNUR - CHENNAI SPECIAL SERVICE BY KSRTC | PUBLIC TRANSPORT FOR COMMON PEOPLE

  കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് കണ്ണൂർ - ചെന്നൈ സർവീസ് ....... ഓണത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്ന് ചെന്നൈയിലേയ്ക്കും തിരിച്ചും സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുന്നതാണ് കണ്ണൂരിൽ നിന്നും 16.00 ന് പുറപ്പെട്ട് ചെന്നൈ 07:05 ന് എത്തിച്ചേരുകയും . ചെന്നൈ നിന്നും 18:01ന് തിരിച്ച് കണ്ണൂരിൽ 08:55 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത് ..... സമയക്രമം കണ്ണൂർ ചെന്നൈ കണ്ണൂർ - 16:00 കോഴിക്കോട് - 18:30 മലപ്പുറം. - 19:35 പെരിന്തൽമണ്ണ - 20:00 പാലക്കാട് - 21:20 കോയമ്പത്തൂർ - 22:20 ഈറോഡ് - 00:20 സേലം - 01:25 വില്ലുപുരം - 04:25 ചെന്നൈ - 07.05 ചെന്നൈ =കണ്ണൂർ ചെന്നൈ - 18:01 വില്ലുപുരം - 21:00 സേലം. - 23:55 കോയമ്പത്തൂർ - 02:50 പാലക്കാട് - 04:05 പെരിന്തൽമണ്ണ - 05:20 മലപ്പുറം - 05:40 കോഴിക്കോട്. - 06:55 കണ്ണൂർ - 08:55 ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂടുതൽ വിവര...