Skip to main content

Posts

Showing posts from July, 2022

MALAPPURAM - MUNNAR - MAMALAKKANDAM BUDGET TOUR SERVICE BY KSRTC | BUDGET TOUR PACKAGES BY KSRTC

  മലപ്പുറം-മൂന്നാർ - മാമലക്കണ്ടം ഉല്ലാസയാത്ര .... ജൂൺ , ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രയുടെ ഭാഗമായി ആഗസ്റ്റ് 6, 7 തീയതികളിൽ നടത്തുന്ന ഉല്ലാസയാത്ര ..... 2022 ആഗസ്റ്റ് 6, 7 തീയതികളിൽ മലപ്പുറം യൂണിറ്റിൽ നിന്ന് മൂന്നാറിലേയ്ക്ക് . മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര് ‍ . തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല് ‍ ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര് ‍ . വിശാലമായ തേയിലത്തോട്ടങ്ങള് ‍ , മനോഹരമായ ചെറു പട്ടണങ്ങള് ‍ , വളഞ്ഞുയര് ‍ ന്നും താഴ്ന്നും പോവുന്ന പാതകള് ‍ , അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള് ‍ എന്നിങ്ങനെ മൂന്നാര് ‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പുല് ‍ മേടുകളും,ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വര് ‍ ഷത്തിലൊരിക്കല് ‍ പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല് ‍ മേടുകളിലും നീല നിറം പകരും. മൂന്നാർ ടൗണിൽ നിന്നും 600 മീറ്റർ മാറിയാണ് കെ എസ് ആർ ടി സി മൂന്നാർ പ്രവർത്തിക്കുന്നത്. പോകുന്ന സ്ഥലങ്ങൾ :- തട...

KANNUR -VAGAMON -KUMARAKAM PACKAGE BY KSRTC | BEST BUDGET TOUR SERVICE BY KSRTC

  കണ്ണൂർ,വാഗമൺ, കുമരകം ഉല്ലാസയാത്ര... ജൂൺ ,ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ഉല്ലാസയാത്ര ..... യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ആഗസ്റ്റ് മാസത്തെ 12,13,14 തീയതി കളിലാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്ര പുറപ്പെട്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന "വാഗമൺ". കേരളസംസ്ഥാനത്തിലെ ഇടുക്കി- കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദ സഞ്ചാരകേന്ദ്രം. ആഗസ്റ്റ് 12 (വെള്ളിയാഴ്ച) രാത്രി കണ്ണൂർ നിന്ന് തിരിച്ച് ആഗസ്റ്റ് 13 രാവിലെ വാഗമൺ എത്തി എട്ടുമണിയോടെ ഭക്ഷണം കഴിച്ച് സൈറ്റ് സീയി०ഗ് (ജീപ്പ് സവാരി ) . 13.00 മണിയോടെ ഭക്ഷണം കഴിഞ്ഞ് 14.00 മണിയോടെ ബസിൽ യാത്ര തുടർന്ന് മൊട്ടക്കുന്ന്, സൂയിസൈഡ് പോയിന്റ് പൈൻ വാലി, എന്നീ സ്ഥലങ്ങളിലെ കാഴ്ചകൾ കണ്ടതിന് ശേഷം തിരിച്ച് വാഗമൺ എത്തി ക്യാമ്പ് ഫയറും , ഭക്ഷണവും തുടർന്ന് വാഗമണ്ണിൽ സ്റ്റേ. ആഗസ്റ്റ് 14 ( ഞായറാഴ്ച) രാവിലെ ഭക്ഷണം കഴിച്ച് കുമരകത്ത് എത്തിച്ചേർന്ന് രാവിലെ 11.00 മണ...

CHENGANNUR - MALAKKAPPARA ONE DAY TOUR PACKAGE BY KSRTC | BUDGET TOUR PACAKGES OF KSRTC

  ചെങ്ങന്നൂർ - മലക്കപ്പാറ -ഉല്ലാസയാത്ര... ജൂൺ , ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രയുടെ ഭാഗമായി ആഗസ്റ്റ് 13 ന് നടത്തുന്ന ഉല്ലാസയാത്ര ..... 2022 ആഗസ്റ്റ് 13ന് ചെങ്ങന്നൂർ യൂണിറ്റിൽ നിന്ന് മലക്കപ്പാറയിലേയ്ക്ക് സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം.ജില്ലാതലസ്ഥാനമായ തൃശൂരിൽനിന്ന് ഏകദേശം 110 കിലോമീറ്റർ തെക്കു ഭാഗത്തായിട്ടാണ് ഈ ഗ്രാമം നിലനില്ക്കുന്നത്. ഈ ഗ്രാമത്തിൻറെ അതിരുകൾ തെക്ക് അങ്കമാലി, പാറക്കടവ് എന്നിവയും പടിഞ്ഞാറ് മാള, വടക്ക് കൊടകര എന്നിവയാണ്. മലക്കപ്പാറയുടെ ഏറ്റവും അടുത്തുള്ള സ്ഥലങ്ങൾ തമിഴ്നാടുമായി അതിര് ‍ ത്തി പങ്കിടുന്ന പ്രദേശം. തമിഴും മലയാളവും കൂട്ടി കലര് ‍ ത്തി സംസാരിക്കുന്ന ആളുകള് ‍ . നിറയെ തേയില തോട്ടങ്ങള് ‍ . കോടമഞ്ഞിന്റെ തണുപ്പ്. വളരെ ഭംഗിയുള്ള സ്ഥലം. സമുദ്രനിരപ്പില് ‍ നിന്ന് ഏകദേശം 900 മീറ്റര് ‍ ഉയരത്തിലാണ് മലക്കപ്പാറ സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ വെള്ളചാട്ടങ്ങള് ‍ , അപൂര് ‍ വയിനം സസ്യങ്ങള് ‍ , ശലഭങ്ങള് ‍ എന്നിവയും ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മാനുകള് ‍ , മ്ലാവ് ഇങ്...

OPEN DECK CITY RIDER | DOUBLE DECKER TOUR AT TRIVANDRUM CITY | ONLY RS 250 PER HEAD

  നൂറ് ഉല്ലാസ ദിനങ്ങൾ പൂർത്തിയാക്കി 'സിറ്റി റൈഡ്' കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ "സിറ്റി റൈഡ് " 100 ദിവസത്തെ സർവ്വീസ് പൂർത്തിയാക്കി തലസ്ഥാനത്തെ ടൂറിസത്തിന് പുത്തൻ ഉണർവ് നൽകിയ കെഎസ്ആർടിസിയുടെ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡ് 100 ദിവസം സർവ്വീസ് പൂർത്തിയാക്കി. നഗരത്തിന്റെ കാഴ്ച്ചകൾ ആസ്വദിക്കുന്ന "സിറ്റി റൈഡ് " ട്രിപ്പുകളിൽ ഇത് വരെ വിദേശികളും അന്യ സംസ്ഥാന വിനോദസഞ്ചാരികളും ആഭ്യന്തര വിനോദ സഞ്ചാരികളും ഉൾപ്പെടെ നാലായിരത്തിൽ അധികം യാത്രക്കാണ് നഗരക്കാഴ്ച്ചകൾ ആസ്വദിച്ചത്. ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡിന്റെ നൂറാം ദിവസത്തെ യാത്രയ്ക്ക് ഫിൻലന്റ് സ്വദേശിയായ യാത്രക്കാർ ആരി കേക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ ജി അനിൽകുമാർ (എക്സി. ഡയറക്ടർ - സൗത്ത് സോൺ), എൻ.കെ ജേക്കബ്ബ് സാം ലോപ്പസ് (ചീഫ് ട്രാഫിക് മാനേജർ - ബി.ടി.സി), എന്നിവരും യാത്രക്കാരും പങ്കാളികളായി. മുൻപ് ഹെരിറ്റേജ് സർവ്വീസായി നാമമാത്ര ദിവസങ്ങളിൽ മാത്രം സർവ്വീസ് നടത്തി പ്രതിമാസം 25000 രൂപ മാത്രം കളക്ഷൻ നേടിയിരുന്ന സ്ഥാനത്ത് 100 ദിവസത്തിനുള്ളി 8.25...

NEYYATTINKARA - THENMALA - PALARUVI BUDGET TOUR SERVICE BY KSRTC | AFFORDABLE TOURISM PACKAGES BY KSRTC FOR COMMON MAN

  നെയ്യാറ്റിൻകര - തെന്മല/ പാലരുവി. "ഉല്ലാസയാത്ര" ഉല്ലാസയാത്രകൾക്ക് പുതിയ മുഖം സമ്മാനിച്ച കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തെന്മല/ പാലരുവി. "ഉല്ലാസയാത്ര" നെയ്യാറ്റിൻകര യൂണിറ്റിൽ നിന്നും സംഘടിപ്പിക്കുന്നു. 14 .08 .2022 ന് ന് പുറപ്പെടുന്ന തരത്തിലാണ് "ഉല്ലാസയാത്ര" ക്രമീകരിച്ചിട്ടുള്ളത്. **ടൂറിന്റെ പ്രധാന ആകർഷണങ്ങൾ. 1. കാടിനെ അറിയുവാൻ ഒരു മണിക്കൂറിൽ കുറയാത്ത ജംഗിൾ സഫാരി. 2. ചിത്രശലഭ പാർക്ക് . 3. വിവിധതരം മാനുകളെ ഉൾക്കൊള്ളിച്ചിട്ടുള്ള പാർക്ക് . 4. കുട്ടികൾക്ക് മാത്രമായി തയ്യാറാക്കിയിട്ടുള്ള പാർക്ക്. 5. യാത്രക്കാരുടെ നിരന്തര ആവശ്യപ്രകാരം അഡ്വഞ്ചർ സോൺ. (എല്ലാ റൈഡുകളിലും പങ്കെടുക്കാം) 6. കാനനഭംഗി ആസ്വദിക്കാനായി ഒരു മണിക്കൂറിൽ കുറയാത്ത ബോട്ടിലൂടെയുള്ള യാത്ര. 7. തെന്മലയുടെ ഹൈലൈറ്റ് / സ്പെഷ്യൽ മ്യൂസിക് പ്രോഗ്രാം ( വൈകുന്നേരം ഏഴുമണിക്ക്) 1. പാലരുവിലിറങ്ങാനും നീരാടാനുമുള്ള അവസരം കെ എസ് ആർ ടി സി കളത്തൂപ്പുഴ യൂണിറ്റിൽ നിന്നും ഏകദേശം 15 കിലോമീറ്റർ മാറിയാണ് ഈ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്. ഒരാളിൽ നിന്നും ടിക്കറ്റ് ചാർജ്ജ് 1090/- രൂപ മാത്രമ...

ADOOR - MUNNAR BUDGET TOUR SERVICE BY KSRTC | KSRTC LAUNCHED NEW BUDGET TOUR TRIP TO MUNNAR

  അടൂർ - മൂന്നാർ "ഉല്ലാസയാത്ര". ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു! ജൂൺ ,ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന 07/08/22 നടത്തുന്ന ഉല്ലാസയാത്ര ... കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹാരിത തുളുമ്പി നിൽക്കുന്ന സുന്ദര ഭൂമി ആയ മൂന്നാറിലേക്ക് അടൂരിൽ നിന്നും രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്ന ഉല്ലാസയാത്ര പോകാം................. ആസ്വദിക്കാം മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് അരുവികൾ സംയോജിക്കുന്നിടത്താണ് മൂന്നാർ ജന്മമെടുക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 1,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ .മുൻ ബ്രിട്ടീഷ് സർക്കാരിന്റെ സൗത്ത് ഇന്ത്യയിലെ വേനൽക്കാല വസതിയായിരുന്നു. തേയിലത്തോട്ടങ്ങൾ, മനോഹരമായ നഗരങ്ങൾ, വളഞ്ഞ വഴികൾ, അവധിക്കാല സൗകര്യങ്ങൾ തുടങ്ങിയവ മൂന്നാറിനെ ഒരു ജനകീയ റിസോർട്ട് പട്ടണമാക്കി മാറ്റി. വനങ്ങളും പുൽമേടുകളുമെല്ലാം ധാരാളം കാണപ്പെടുന്ന ഇവിടെയുള്ള വിചിത്രമായ സസ്യജാലങ്ങളിൽ ഒന്നാണ് നീലക്കുറിഞ്ഞി . ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ 2,695 മീറ്ററിലധികം ഉയരമുള്ള ആനമുടി മൂന്നാറിൽ സ്ഥിതി...

KARKIDAKA VAVU SPECIAL SERVICES BY KSRTC

  കർക്കിടകവാവ് ബലിതർപ്പണം യാത്രകളൊരുക്കുന്നു കെ.എസ്.ആർ.ടി.സി. 2022-ലെ കർക്കിടകവാവ് ബലിതർപ്പണം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം 28.07.2022-ന് വിവിധ യൂണിറ്റുകളിൽ നിന്നും വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു കെ.എസ്.ആർ.ടി.സി. വിവിധ യൂണിറ്റുകളിൽ നിന്നും ബലിക്കടവിലേയ്ക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരുവല്ലം വേളി കഠിനംകുളം അരുവിക്കര അരുവിപ്പുറം അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രം, (മാറനല്ലൂർ) വർക്കല തിരുമുല്ലവാരം, കൊല്ലം ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആലുവ തിരുനെല്ലി ക്ഷേത്രം എന്നീ ബലിതർപ്പണ കേന്ദ്രങ്ങളിലാണ് പ്രധാനമായും, സർവീസ് ക്രമീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - 8129562972 ബന്ധപ്പെടാവുന്നതാണ്.

THIRUVALLA - MUNNAR BUDGET TOUR SERVICE BY KSRTC | LOW BUDGET TOURS BY KSRTC FOR COMMON PEOPLE

  തിരുവല്ല മൂന്നാർ 'ഉല്ലാസയാത്ര' നിങ്ങളുടെ സഞ്ചാര സ്വപ്നങ്ങൾക്ക് മിഴിവേകുവാൻ കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെൽ നിങ്ങൾക്കായ് തിരുവല്ല മൂന്നാർ "ഉല്ലാസയാത്ര" അതും കുറഞ്ഞ ചിലവിൽ സംഘടിപ്പിക്കുന്നു. കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള് ‍ , മനോഹരമായ ചെറു പട്ടണങ്ങള് ‍ , വളഞ്ഞുയര് ‍ ന്നും താഴ്ന്നും പോവുന്ന പാതകള് ‍ , അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള് ‍ , തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക് മാറ്റുകൂട്ടുന്നത്. വർണനകളിലൊ...

KARKADAKA VAVU TRIP BY KSRTC | THIRUVANANTHAPURAM - THIRUNELLI TEMPLE PILGRIM TOUR SERVICE BY KSRTC

  കർക്കിടവാവ് - ബലിതർപ്പണം തിരുവനന്തപുരം - തിരുനെല്ലി ക്ഷേത്രം സർവ്വീസുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസ്. 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് ബലി തർപ്പണത്തിനായി പോകുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ തിരുവനന്തപുരം - തിരുനെല്ലി ക്ഷേത്രം പ്രത്യേക സർവ്വീസ് നടത്തുന്നു. ജൂലൈ 27 രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് തിരുനെല്ലി ക്ഷേത്രത്തിലെത്തി ബലിതർപ്പണം പൂർത്തിയാക്കി ജൂലൈ 28 രാത്രിയോടെ മടങ്ങി എത്തുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം. തിരുവനന്തപുരം, കൊട്ടാരക്കര, അടൂർ എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റുകൾ റിസർവ്വ് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ 91886 19368, 94474 79789 എന്നീ നമ്പരുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെ എസ് ആർ ടി സി സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്‌ലൈൻ - 0471-2463799 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും ബന്ധപ്പെടാവുന്...

THIRUVALLA - MALAKKAPPARA BUDGET TOUR PACKAGE BY KSRTC | BUDGET TOUR PACKAGES BY KSRTC

  തിരുവല്ല - മലക്കപ്പാറ -ഉല്ലാസയാത്ര... ജൂൺ , ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രയുടെ ഭാഗമായി ജൂലായ് 24 ന് നടത്തുന്ന ഉല്ലാസയാത്ര ..... 2022 ജൂലൈ 24 ന് തിരുവല്ല യൂണിറ്റിൽ നിന്ന് മലക്കപ്പാറയിലേയ്ക്ക് തമിഴ്നാടുമായി അതിര് ‍ ത്തി പങ്കിടുന്ന പ്രദേശം. തമിഴും മലയാളവും കൂട്ടി കലര് ‍ ത്തി സംസാരിക്കുന്ന ആളുകള് ‍ . നിറയെ തേയില തോട്ടങ്ങള് ‍ . കോടമഞ്ഞിന്റെ തണുപ്പ്. വളരെ ഭംഗിയുള്ള സ്ഥലം. സമുദ്രനിരപ്പില് ‍ നിന്ന് ഏകദേശം 900 മീറ്റര് ‍ ഉയരത്തിലാണ് മലക്കപ്പാറ സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ വെള്ളചാട്ടങ്ങള് ‍ , അപൂര് ‍ വയിനം സസ്യങ്ങള് ‍ , ശലഭങ്ങള് ‍ എന്നിവയും ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മാനുകള് ‍ , മ്ലാവ് ഇങ്ങനെ ഒരുപാട് മൃഗങ്ങളെയും പോകുന്ന വഴിയില് ‍ കാണാം. കൊവിഡിന്റെ അടച്ചു പൂട്ടലില് ‍ നിന്നു ഉണര് ‍ വ് നല് ‍ കുന്ന അനുഭവമാണ് മലക്കപ്പാറ യാത്രയെന്നതില് ‍ ഒരു സംശയവുമില്ല. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം.ജില്ലാതലസ്ഥാനമായ തൃശൂരിൽനിന്ന് ഏകദേശം 110 കിലോമീറ്റർ തെക്കു ഭാഗത്തായിട്ടാണ് ഈ ഗ്രാമം നിലനി...