Skip to main content

NEYYATTINKARA - THENMALA - PALARUVI BUDGET TOUR SERVICE BY KSRTC | AFFORDABLE TOURISM PACKAGES BY KSRTC FOR COMMON MAN

 നെയ്യാറ്റിൻകര - തെന്മല/ പാലരുവി. "ഉല്ലാസയാത്ര"

ഉല്ലാസയാത്രകൾക്ക് പുതിയ മുഖം
സമ്മാനിച്ച കെ എസ് ആർ ടി സി
ബഡ്ജ്ജറ്റ് ടൂറിസം സെല്ലിൻ്റെ ആഭിമുഖ്യത്തിൽ തെന്മല/ പാലരുവി. "ഉല്ലാസയാത്ര" നെയ്യാറ്റിൻകര യൂണിറ്റിൽ
നിന്നും സംഘടിപ്പിക്കുന്നു.
14 .08 .2022 ന് ന് പുറപ്പെടുന്ന തരത്തിലാണ് "ഉല്ലാസയാത്ര" ക്രമീകരിച്ചിട്ടുള്ളത്.
**ടൂറിന്റെ പ്രധാന ആകർഷണങ്ങൾ.

1. കാടിനെ അറിയുവാൻ ഒരു മണിക്കൂറിൽ കുറയാത്ത ജംഗിൾ സഫാരി.
2. ചിത്രശലഭ പാർക്ക്
.
3. വിവിധതരം മാനുകളെ ഉൾക്കൊള്ളിച്ചിട്ടുള്ള പാർക്ക് .
4. കുട്ടികൾക്ക് മാത്രമായി തയ്യാറാക്കിയിട്ടുള്ള പാർക്ക്.
5. യാത്രക്കാരുടെ
നിരന്തര ആവശ്യപ്രകാരം
അഡ്വഞ്ചർ സോൺ. (എല്ലാ റൈഡുകളിലും പങ്കെടുക്കാം)
6. കാനനഭംഗി ആസ്വദിക്കാനായി ഒരു മണിക്കൂറിൽ കുറയാത്ത ബോട്ടിലൂടെയുള്ള യാത്ര.
7. തെന്മലയുടെ ഹൈലൈറ്റ് / സ്പെഷ്യൽ മ്യൂസിക് പ്രോഗ്രാം ( വൈകുന്നേരം ഏഴുമണിക്ക്)

1. പാലരുവിലിറങ്ങാനും നീരാടാനുമുള്ള അവസരം
കെ എസ് ആർ ടി സി കളത്തൂപ്പുഴ യൂണിറ്റിൽ നിന്നും ഏകദേശം 15 കിലോമീറ്റർ മാറിയാണ് ഈ പ്രദേശങ്ങൾ
സ്ഥിതി ചെയ്യുന്നത്.
ഒരാളിൽ നിന്നും ടിക്കറ്റ് ചാർജ്ജ് 1090/- രൂപ മാത്രമാണ് ഈടാക്കുന്നത് എൻട്രീഫീസ് ഉൾപ്പെടെ ( ഭക്ഷണം ഉൾപ്പെടില്ല)
ഞങ്ങൾ! തയ്യാറായിക്കഴിഞ്ഞു!
നിങ്ങളോ?
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
കെ എസ് ആർ ടി സി
നെയ്യാറ്റിൻകര
ഫോൺ:-9846067232
9744067232
9995707132



Comments