Skip to main content

KSRTC TOUR - KATTAKKADA-THENMALA-PALARUVI

 കാട്ടാക്കട - തെന്മല/ പാലരുവി. "ഉല്ലാസയാത്ര"

നിങ്ങളുടെ സഞ്ചാര സ്വപ്നങ്ങൾക്ക്
മിഴിവേകുവാൻ കെ എസ് ആർ ടി സി
ബഡ്ജ്ജറ്റ് ടൂറിസം സെൽ നിങ്ങൾക്കായ് കാട്ടാക്കട - തെന്മല/ പാലരുവി "ഉല്ലാസയാത്ര" അതും കുറഞ്ഞ ചിലവിൽ സംഘടിപ്പിക്കുന്നു.
**ടൂറിന്റെ പ്രധാന ആകർഷണങ്ങൾ.
1. കാടിനെ അറിയുവാൻ ഒരു മണിക്കൂറിൽ കുറയാത്ത ജംഗിൾ സഫാരി.
2. ചിത്രശലഭ പാർക്ക്

3. വിവിധതരം മാനുകളെ ഉൾക്കൊള്ളിച്ചിട്ടുള്ള പാർക്ക് .
4. കുട്ടികൾക്ക് മാത്രമായി തയ്യാറാക്കിയിട്ടുള്ള പാർക്ക്.
5. യാത്രക്കാരുടെ നിരന്തര ആവശ്യപ്രകാരം അഡ്വഞ്ചർ സോൺ. (എല്ലാ റൈഡുകളിലും പങ്കെടുക്കാം)
6. കാനനഭംഗി ആസ്വദിക്കാനായി ഒരു മണിക്കൂറിൽ കുറയാത്ത ബോട്ടിലൂടെയുള്ള യാത്ര.
7. തെന്മലയുടെ ഹൈലൈറ്റ് / സ്പെഷ്യൽ മ്യൂസിക് പ്രോഗ്രാം ( വൈകുന്നേരം ഏഴുമണിക്ക്)
8. പാലരുവിലിറങ്ങാനും നീരാടാനുമുള്ള അവസരം
കെ എസ് ആർ ടി സി കളത്തൂപ്പുഴ യൂണിറ്റിൽ നിന്നും
ഏകദേശം 15 കിലോമീറ്ററോളം ദൂരം താണ്ടിയാൽ ഈ പ്രദേശത്തെത്തിപ്പെടാം.
ഒരാളിൽ നിന്നും ടിക്കറ്റ് ചാർജ്ജ് 1070/- രൂപ മാത്രമാണ് ഈടാക്കുന്നത് എൻട്രീഫീസ് ഉൾപ്പെടെ ( ഭക്ഷണം ഉൾപ്പെടില്ല)
പോരുന്നോ! ഞങ്ങളോടൊപ്പം!
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.

കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
കെ എസ് ആർ ടി സി
കാട്ടാക്കട
ഫോൺ:-9746970994
ഈ മെയിൽ- ktd@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Comments

Popular posts from this blog

KSRTC Budget Tour February 2026 Schedule – Dates, Destinations & Booking Details

  TOUR CALENDAR - KSRTC BUDGET TOURS - FEBRUARY 2026 # OPERATING UNIT PACKAGE NAME TRIP DATE BUS TYPE SEATS CO-ORDINATOR NUMBER 1 ADOOR KUMBHAMELA 1-February-2026 SUPER DELUXE 39 9846752870 2 ADOOR NEO CLASSIC IMPERIAL 14-February-2026 SUPER DELUXE 39 9846752870 3 ADOOR THENMALA 14-February-2026 SHORT WHEEL 36 9846752870 4 ADOOR TRIVANDRUM TEMPLES 21-February-2026 FAST PASSENGER 50 9846752870 5 ADOOR PONMUDI 22-February-2026 SHORT WHEEL 36 9846752870 6 ALAPPUZHA THIRUNAVAYA 1-February-2026 SUPER DELUXE 39 9447500997 7 ALAPPUZHA ILLIKKALKKAL 7-February-2026 FAST PASSENGER 50 9447500997 8 ALAPPUZHA ANJURULI 8-February-2026 FAST PASSENGER 50 9447500997 9 ALAPPUZHA MOOKAMBIKA 13-February-2026 SUPER DELUXE 39 9447500997 10 ALAPPUZHA KATHIRMUDI 14-February-2026 FAST PASSENGER 50 9447500997 11 ALAPPUZHA MAMALAKKANDAM 15-February-2026 FAST PASSENGER 50 9447500997 12 ALAPPUZHA NEFERTITI 21-February-2026 FAST PASSENGER 40 9447500997 13 ALAPPUZHA MALAKKAPPARA 22-February-2026 FAST PASSENGER 5...

Memories of the Nilgiri train journey!

Things disappear without your permission, then come back again without your permission. I just want to pass on some warped memories that came back from my Ooty train journey 10 years back exactly! I can't believe we just passed 10 years after getting married and I was looking back through our old photographs and so many loving memories flooded my mind. Nevertheless, I realized to share it here with snapshots from the old point and shoot! The journey happened soon after my marriage and we started searching for good destination (with my brother Santhosh) and we decided to go ahead with the Ooty one as we didn’t have enough time to look at other options. With Santhosh at Ooty garden spot Ooty is one of the best places to escape for an exotic holiday. The Nilgiri mountain train gives you best sights of this gorgeous Hill station.  It recaps the essence of Nilgiris, lush green tea-estates, towering Eucalyptus trees, stunning bridges, uncountable tunnels wher...

The haunting story – Bonacaud Bungalow!

Bonacaud is known for its breathtaking beauty. Bonacaud was once a majestic tea estate set up by the British right below the Agasthya mountain ranges in Trivandrum.  Bonacaud is very close to Ponmudi hills, taking a deviation at the Theviyode Junction, takes you to Bonacaud. The road forward is fairly rough. Be careful as you drive along this winding road because coming across wildlife is a common occurrence. As you go on, you might get to see the Peppara Dam in all its grandeur. Getting a good glimpse however is rare as the area is almost always shrouded in a thick layer of mist. The plush green mountain ranges move past your windows and the buildings in the Bonacaud estate stand grimly in the distance. The journey started with one of my close friends, Rajesh and his wonderful team of colleagues.  Trekking expeditions are quite common in this area and quite a few groups arrive every day to explore the factory ruins and the famous, haunt...

KSRTC Budget Tour May 2026 Schedule – Dates, Destinations & Booking Details

  TOUR CALENDAR - KSRTC BUDGET TOURS - MAY 2026 # OPERATING UNIT PACKAGE NAME TRIP DATE BUS TYPE SEATS CO-ORDINATOR NUMBER 1 ADOOR GAVI 2-May-2026 SHORT WHEEL 36 9846752870 2 ADOOR MALAKKAPPARA 2-May-2026 FAST PASSENGER 50 9846752870 3 ADOOR KANYAKUMARI 3-May-2026 FAST PASSENGER 50 9846752870 4 ADOOR NEFERTITI 9-May-2026 SUPER DELUXE 39 9846752870 5 ADOOR VAGAMON 9-May-2026 SUPER DELUXE 39 9846752870 6 ADOOR MOOKAMBIKA 15-May-2026 SUPER DELUXE 39 9846752870 7 ADOOR GOA 17-May-2026 SUPER DELUXE 39 9846752870 8 ADOOR KADAMAKKUDY 17-May-2026 SUPER DELUXE 39 9846752870 9 ADOOR GURUVAYOOR 23-May-2026 SUPER DELUXE 39 9846752870 10 ADOOR PONMUDI 24-May-2026 SHORT WHEEL 36 9846752870 11 ADOOR KOTTIYOOR 30-May-2026 SUPER DELUXE 39 9846752870 12 ALAPPUZHA SILENT VALLEY 2-May-2026 SUPER DELUXE 40 9447500997 13 ALAPPUZHA ILLIKKALKKAL 3-May-2026 FAST PASSENGER 50 9447500997 14 ALAPPUZHA GURUVAYOOR 5-May-2026 FAST PASSENGER 50 9447500997 15 ALAPPUZHA JUNGLE SAFARI - WAYANAD 6-May-2026 SUPER DELU...

THIRUVALLA -IDUKKI -THOMMANKUTTU BUDGET TOUR PACKAGE BY KSRTC

  തിരുവല്ല യുണിറ്റിൽ നിന്ന് തൊമ്മൻ കുത്ത് ഉല്ലാസ യാത്ര തിരുവല്ലയിൽ നിന്നും ഇടുക്കിയിലേക്കുള്ള ട്രിപ്പ് 17/07/2022 ഞായറാഴ്ച രാവിലെ 5.30ന് പുറപ്പെട്ട് രാത്രി 9.00ന് തിരിച്ചെത്തുന്ന തരത്തിലാണ് ഉല്ലാസയാത്ര നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. ഇടുക്കിജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള ഒരു വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത് ഇതിനുപുറമേ, ആനച്ചാടികുത്ത് എന്ന മറ്റൊരു വെള്ളച്ചാട്ടം കൂടി സമീപപ്രദേശത്തു തന്നെയുണ്ട്. ഇവയ്ക്കിടയിലുള്ള പ്രവാഹപാതയിൽ പല തട്ടുകളായി ചെറു തടാകങ്ങളുമുണ്ട്. ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം. വേനൽക്കാലത്ത് ഇവിടം ട്രക്കിങ്ങ് നടത്തുന്നതിന് വളരെ അനുയോജ്യമാണ്. മഴക്കാലത്ത് അപകടസാധ്യത കൂടുതലാണ്. പ്രക്യതിയുടെ വശ്യത നിറഞ്ഞ ഈ സുന്ദര ഭൂമി കാണാൻ ആരും കൊതിക്കും. പ്രകൃതി രമണീയമായ വനപ്രദേശങ്ങളിലൂടെയും ,അണക്കെട്ടുകളും , വെള്ളച്ചാട്ടങ്ങളും കണ്ടുള്ള ഈയാത്ര എന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ പറ്റുന്ന ഒന്നാണ്. പോകുന്ന സ്ഥലങ്ങൾ തൊടുപുഴ തൊമ്മൻ കുത്ത് ആനച്ചാടി കുത്ത് ചെറുതോണി ഉപ്പുകുന്ന് വ്യം പോയിന്റ് ഇടുക്കി ആർച്ച് ഡാം കെ എസ് ആർ ടി സി കട്ടപ്പന നിന്നും ന...

Nedumangadu - Palakkad Swift Super Fast Service by KSRTC

 "Nedumangadu - Palakkad Swift Super Fast Service" Departure:  Nedumangadu  at 06:40 AM Arrival: Palakkad at 07:45 PM Nedumangadu  - Palakkad Super Fast Departing from  Nedumangadu  at 06:40 AM, reaching Kottarakara, Kottayam, Muvaattupuzha, Thrissur, and Palakkad at 04:15 PM. Departing from Palakkad at 07:45 PM, arriving in  Nedumangadu  at 05:25 AM in the same order as above. Timetable: Nedumangadu  - Palakkad Nedumangadu  ▶️ 06:40 AM Kottarakara ▶️ 08:10 AM Kottayam ▶️ 10:20 AM Muvaattupuzha ▶️ 12:10 PM Thrissur ▶️ 02:10 PM Palakkad ▶️ 04:15 PM Palakkad -  Nedumangadu Palakkad ▶️ 07:45 PM Thrissur ▶️ 09:30 PM Muvaattupuzha ▶️ 11:40 PM Kottayam ▶️ 12:55 AM Kottarakara ▶️ 03:00 AM Nedumangadu  ▶️ 05:25 AM Tickets available at www.onlineksrtcswift.com and through the mobile apps "ente ksrtc neo oprs." For more details and inquiries related to KSRTC services, contact: KSRTC Nedumangadu Phone: 0472 2802396 Email: ndd@kerala.gov.i...

SULTHAN BATHERY - TRIVANDRUM SPECIAL SERVICES BY KSRTC | TRANSPORTATION SERVICE FOR COMMON MAN

  ഓണത്തിരക്ക് പ്രമാണിച്ച് സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും 06/09/2022 ചൊവ്വാഴ്ച്ച സ്പെഷ്യൽ എൻഡ് ടു എൻഡ് ഫെയർ സൂപ്പർ ഡീലക്സ് സർവ്വീസ് ...... കൽപ്പറ്റ കോഴിക്കോട് ചങ്കുവെട്ടി വളാഞ്ചേരി കുറ്റിപ്പുറം എടപ്പാൾ തൃശ്ശൂർ ചാലക്കുടി അങ്കമാലി ആലുവ എറണാകുളം ചേർത്തല ആലപ്പുഴ ഹരിപ്പാട് കായംകുളം കരുനാഗപ്പള്ളി കൊല്ലം ആറ്റിങ്ങൽ വഴിയാണ് ബസ് പുറപ്പെടുന്നത്. സമയക്രമം സുൽത്താൻബത്തേരി-തിരുവനന്തപുരം 07.46 PM : സുൽത്താൻ ബത്തേരി 08.10 PM : കൽപറ്റ 09.25 PM : താമരശ്ശേരി 10.45 PM : കോഴിക്കോട് 11.45 PM : കോട്ടയ്ക്കൽ(ചങ്കുവെട്ടി) 01.45 AM : തൃശ്ശൂർ 03.35 AM : എറണാകുളം 04.10 AM : ചേർത്തല 04.45 AM : ആലപ്പുഴ 06.00 AM : കായംകുളം 06.50 AM : കൊല്ലം 08.15 AM : തിരുവനന്തപുരം തിരുവനന്തപുരം -സുൽത്താൻബത്തേരി സമയക്രമം 06.46 PM : തിരുവനന്തപുരം 08.10 PM : കൊല്ലം 09.20 PM : കായംകുളം 10.15 AM : ആലപ്പുഴ 10.40 AM : ചേർത്തല 11.45 PM : എറണാകുളം 01.35 AM : തൃശ്ശൂർ 03.20 AM : കോട്ടയ്ക്കൽ(ചങ്കുവെട്ടി) 04.35 AM : കോഴിക്കോട് 05.10 AM : താമരശ്ശേരി 06.20 AM : കൽപറ്റ 06.50 AM : സുൽത്താൻ ബത്തേരി യാത്രാ നിരക്ക്: Rs...

A visit to Padmanabhaswamy Temple

The Padmanabhaswamy temple is located in Trivandrum, Kerala. This is a Hindu temple devoted to Lord Vishnu. The temple is presently run by a trust controlled by the royal family of Travancore.  The main Deity Padmanabha Swamy, is protected in the "Anantha-sayanam" stance. The Maharajah of Travancore stands the title, "Sree Padmanabhadasa’ which means Servant of Padmanabha Swamy The deity is made of 12,000 saligramams. These saligrams are brought from the Gandaki River in Nepal. The deity of Sripadmanabha is protected with, Katusarkara yogam and the daily worship is done with flowers. Those who own the Hindu belief are permitted to enter the temple. Devotees have to firmly follow the dress codes. The Samadhi of the Swamiyar is situated in the west of the temple. A Krishna temple was also constructed over the Samadhi.     The platform in front of the vimanam is where the deity rests. These are both carved out of a single ma...

Sabarimala Pilgrims Can Now Book KSRTC Travel Alongside Virtual Queue Booking

 In a groundbreaking move for Sabarimala pilgrims, the Travancore Devaswom Board has now integrated KSRTC (Kerala State Road Transport Corporation) booking options within its official virtual queue booking system. This convenient addition aims to make the pilgrimage experience smoother and more accessible for devotees by offering an all-in-one platform for booking both virtual queue slots and travel services. On November 6, 2024, at the Pampa Sriramasaketam Hall, a review meeting on Sabarimala pilgrim arrangements was led by the Honorable Minister of Transport. During the meeting, the Transport Department recommended that the online booking for KSRTC services be made available on the official Sabarimala Virtual Queue Booking website. This integration aims to support pilgrims with hassle-free transportation options and significantly improve their travel planning for the Sabarimala pilgrimage. This new service allows pilgrims to pre-book their journey on KSRTC buses through the same ...

PALAKKAD - NEFERTITI CRUISE SHIP PACKAGE BY KSRTC | KSRTC BUDGET TOURS

  പാലക്കാട് നിന്നും ആഡംബര ക്രൂയിസ് നെഫെർറ്റിറ്റിയിൽ "ഉല്ലാസയാത്ര". കടലിലെ ഉല്ലാസയാത്രക്ക് ആഡംബര സൗകര്യങ്ങളോടു കൂടിയ നമ്മെ വിസ്മയിപ്പിക്കുന്ന ജലയാനമാണ് 'നെഫര് ‍ റ്റിറ്റി' . കേരള ഷിപ്പിംഗ് ആന് ‍ ഡ് ഇന് ‍ ലാന് ‍ ഡ് നാവിഗേഷന് ‍ കോര് ‍ പ്പറേഷന് ‍ റെ നേതൃത്വത്തിലാണ് 'നെഫര് ‍ റ്റിറ്റി' ഒരുങ്ങുന്നത്. 250 ലൈഫ് ജാക്കറ്റുകള് ‍ , 400 പേര് ‍ ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള് ‍ , രണ്ട് ലൈഫ് ബോട്ടുകള് ‍ തുടങ്ങിയവ നെഫര് ‍ റ്റിറ്റിയിലുണ്ട്. ഓഡിറ്റോറിയം, സ്വീകരണഹാള് ‍ , മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, രസകരമായ ഗെയിമുകൾ, ഭക്ഷണശാല, കുട്ടികള് ‍ ക്കുള്ള കളിസ്ഥലം, 3 തീയ്യേറ്റര് ‍ , എന്നിവ 'നെഫര് ‍ റ്റിറ്റി'യിലുണ്ട്. കെ.എസ്.ആർ.ടി.സിയും, കെ.എസ്.ഐ.എൻ സി യും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. സെപ്റ്റoബർ 4 നാണു യാത്ര. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക. ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.ഫോർട്ട് കൊച്ചിയിൽ നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്ആർടിസിയിൽ എത്തിച്ചേ...