മലപ്പുറം കുമരകം വാഗമൺ ഉല്ലാസയാത്ര... ജൂൺ ,ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ മൺസൂൺ കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ഉല്ലാസയാത്ര ..... യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ജൂലൈ മാസത്തെ 11,12,13 തീയതി കളിലാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. മലനിരകളെ പൂർണമായും പൊതിഞ്ഞിരിക്കുന്ന മൂടൽമഞ്ഞിന്റെ പടലം കീറി മുന്നോട്ടു യാത്ര പുറപ്പെട്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സൗന്ദര്യം തുളുമ്പുന്ന "വാഗമൺ". കേരളസംസ്ഥാനത്തിലെ ഇടുക്കി- കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായവിനോദ സഞ്ചാരകേന്ദ്രം. ജൂലൈ 11 (തിങ്കളാഴ്ച) രാത്രി മലപ്പുറത്തു നിന്ന് തിരിച്ച് ജൂലൈ 12 രാവിലെ വാഗമൺ എത്തി എട്ടുമണിയോടെ ഭക്ഷണം കഴിച്ച് സൈറ്റ് സീയി०ഗ് (ജീപ്പ് സവാരി ) . 13.00 മണിയോടെ ഭക്ഷണം കഴിഞ്ഞ് 14.00 മണിയോടെ ബസിൽ യാത്ര തുടർന്ന് മൊട്ടക്കുന്ന്, സൂയിസൈഡ് പോയിന്റ് പൈൻ വാലി, എന്നീ സ്ഥലങ്ങളിലെ കാഴ്ചകൾ കണ്ടതിന് ശേഷം തിരിച്ച് വാഗമൺ എത്തി ക്യാമ്പ് ഫയറും , ഭക്ഷണവും തുടർന്ന് വാഗമണ്ണിൽ സ്റ്റേ. ജൂലൈ 13 (ബുധനാഴ്ച) രാവിലെ ഭക്ഷണം കഴിച്ച് കുമരമഎത്തിച്ചേർന്ന് രാവിലെ 11.00 മണി മുതൽ 16.00 വരെ ...
KSRTC News and Updates.
Comments
Post a Comment