Skip to main content

MAVELIKKARA - PONMUDI BUDGET TOUR SERVICE BY KSRTC | AFFORDABLE TOURISM

 മാവേലിക്കര" യൂണിറ്റിൽ നിന്നും മലയോരപ്പട്ടണത്തിനടുത്തുള്ള

നെയ്യാർ ഡാം പ്രദേശത്തിലൂടെയു
ള്ള "ഉല്ലാസയാത്ര" അതും നമ്മുടെ
സ്വന്തം ആനവണ്ടിയിലൂടെ.......
നിങ്ങളുടെ മനസ്സിന് കുളിർമയേകുന്ന യാത്രകൾ കുറഞ്ഞ ചിലവിൽ സമ്മാനിക്കുന്ന കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ
ആഭിമുഖ്യത്തിൽ കെ എസ് ആർ ടി സി മാവേലിക്കര" യൂണിറ്റിൽ
നിന്നും നിങ്ങൾക്കായ് ഒരുക്കുന്ന
ഉല്ലാസയാത്ര.
ടൂറിസത്തിന്റെ ഭാഗമായുള്ള -കാപ്പുകാട് ,മീൻമുട്ടി പൊൻമുടി ഉല്ലാസയാത്ര .
ജൂലൈ 31 ഞായർ പുറപ്പെടുന്ന ഉല്ലാസയാത്ര കാപ്പുകാട് ആനവളർത്തൽ കേന്ദ്രം സന്ദർശിച്ച ശേഷം അവിടെ തന്നെ ബോട്ടിംഗ് സവാരി നടത്തുകയും ശേഷം മീൻമുട്ടി
പൊൻമുടി സന്ദർശനം നടത്തിയ ശേഷം തിരിച്ചെത്തുന്നു.
ഒരാളിൽ നിന്നും 980 രൂപയാണ് ഈടാക്കുന്നത് (ബസ്, എൻട്രീഫീസ് ഉൾപ്പെടെ) ഭക്ഷണം ഉൾപ്പെടില്ല.
കെ എസ് ആർ ടി സി കാട്ടാക്കട
നിന്നും നിന്നും ഏകദേശം 15 കിലോമീറ്ററോളം ദൂരം താണ്ടിയാൽ
ഈ പ്രദേശത്തെത്തിപ്പെടാം.
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
മാവേലിക്കര
മൊബൈൽ-9947110905
9446313991
0479 2302282
ഈമെയിൽ-mkv@kerala.gov.in
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.



Comments