Skip to main content

KARKIDAKA VAVU SPECIAL SERVICES BY KSRTC

 കർക്കിടകവാവ് ബലിതർപ്പണം യാത്രകളൊരുക്കുന്നു കെ.എസ്.ആർ.ടി.സി.

2022-ലെ കർക്കിടകവാവ് ബലിതർപ്പണം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം 28.07.2022-ന് വിവിധ യൂണിറ്റുകളിൽ നിന്നും വിപുലമായ
സൗകര്യങ്ങൾ ഒരുക്കുന്നു കെ.എസ്.ആർ.ടി.സി.
വിവിധ യൂണിറ്റുകളിൽ നിന്നും
ബലിക്കടവിലേയ്ക്കും തിരിച്ചും
സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
തിരുവല്ലം
വേളി
കഠിനംകുളം
അരുവിക്കര
അരുവിപ്പുറം
അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രം, (മാറനല്ലൂർ)
വർക്കല
തിരുമുല്ലവാരം, കൊല്ലം
ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ആലുവ
തിരുനെല്ലി ക്ഷേത്രം
എന്നീ ബലിതർപ്പണ കേന്ദ്രങ്ങളിലാണ്
പ്രധാനമായും, സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്ക്:
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.



Comments

Popular posts from this blog

KSRTC Budget Tour February 2026 Schedule – Dates, Destinations & Booking Details

  TOUR CALENDAR - KSRTC BUDGET TOURS - FEBRUARY 2026 # OPERATING UNIT PACKAGE NAME TRIP DATE BUS TYPE SEATS CO-ORDINATOR NUMBER 1 ADOOR KUMBHAMELA 1-February-2026 SUPER DELUXE 39 9846752870 2 ADOOR NEO CLASSIC IMPERIAL 14-February-2026 SUPER DELUXE 39 9846752870 3 ADOOR THENMALA 14-February-2026 SHORT WHEEL 36 9846752870 4 ADOOR TRIVANDRUM TEMPLES 21-February-2026 FAST PASSENGER 50 9846752870 5 ADOOR PONMUDI 22-February-2026 SHORT WHEEL 36 9846752870 6 ALAPPUZHA THIRUNAVAYA 1-February-2026 SUPER DELUXE 39 9447500997 7 ALAPPUZHA ILLIKKALKKAL 7-February-2026 FAST PASSENGER 50 9447500997 8 ALAPPUZHA ANJURULI 8-February-2026 FAST PASSENGER 50 9447500997 9 ALAPPUZHA MOOKAMBIKA 13-February-2026 SUPER DELUXE 39 9447500997 10 ALAPPUZHA KATHIRMUDI 14-February-2026 FAST PASSENGER 50 9447500997 11 ALAPPUZHA MAMALAKKANDAM 15-February-2026 FAST PASSENGER 50 9447500997 12 ALAPPUZHA NEFERTITI 21-February-2026 FAST PASSENGER 40 9447500997 13 ALAPPUZHA MALAKKAPPARA 22-February-2026 FAST PASSENGER 5...

CHERTHALA - ARTHUNGAL - VELANKANNI SERVICE BY KSRTC | PUBLIC TRANSPORT FOR COMMON PEOPLE

  കെ.എസ്സ്.ആർ.ടി.സി ചേർത്തല യൂണിറ്റിൽ നിന്ന് അർത്തുങ്കൽ -വേളാങ്കണ്ണി സൂപ്പർ ഫാസ്റ്റ് സർവീസ് പുനരാരംഭിച്ചു. ചേർത്തല നിന്നും ഉച്ചയ്ക്ക് 02:00 PM ന് പുറപ്പെട്ട് 06:45 AM ന് വേളാങ്കണ്ണി എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വേളാങ്കണ്ണി നിന്നും 05:30 PMന് പുറപ്പെട്ട് 09:15 AM ന് ചേർത്തല എത്തി ചേരും. സമയ ക്രമം: =========== 0 2:00 PM: ചേർത്തല 02:30 PM : അർത്തുങ്കൽ 03:45 PM: എറണാകുളം 04:30 PM : ആലുവ 06:00 PM : തൃശൂർ 08:15 PM : പാലക്കാട് 09:30:PM: കോയമ്പത്തൂർ 01:00: AM കരൂർ 04:30: AM : തഞ്ചാവൂർ 06:45 AM : വേളാങ്കണ്ണി =========================== 05:30: PM :വേളാങ്കണ്ണി 08.00 :PM: തഞ്ചാവൂർ 03:10 AM: കോയമ്പത്തൂർ 04: 30 AM: പാലക്കാട് 06:10 AM :തൃശൂർ 08:25 AM : എറണാകുളം 09:15 AM : ചേർത്തല . കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്. കെ.എസ്.ആർ.ടി.സി ചേർത്തല ഫോൺനമ്പർ- 0478-2812582 ഈമെയിൽ - Clt@kerala.gov.in കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021 ലാൻഡ്ലൈൻ - 0471-2463799 18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് -...

KOTTARAKKARA - KOLLUR SERVICE BY KSRTC | PUBLIC TRANSPORTATION SYSTEM FOR COMMON PEOPLE

  കൊട്ടാരക്കര യൂണിറ്റിൽ നിന്ന് കെ എസ് ആർ ടി സി - സ്വിഫ്റ്റിൻ്റെ കൊല്ലൂർ മൂകാംബിക സൂപ്പർ ഡീലക്സ് എയർ ബസ്. കൊട്ടാരക്കരയിൽ നിന്ന് 08.00 PM പുറപ്പെട്ട് അടുത്ത ദിവസം 12.05 PM ന് കൊല്ലൂർ എത്തിച്ചേരുന്നു. അടൂർ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, മംഗലാപുരം, ഉടുപ്പി, വഴി കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലും. കൊല്ലൂരിൽ നിന്ന് 09.10 PM ന് പുറപ്പെട്ട് മംഗലാപുരം,കോഴിക്കോട്, തൃശ്ശൂർ,കോട്ടയം വഴി 01.00 PM ന് കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം കൊട്ടാരക്കര - കൊല്ലൂർ കൊട്ടാരക്കര - 20:00 അടൂർ - 20:20 കോട്ടയം - 21:35 തൃശ്ശൂർ - 00:30 കോഴിക്കോട് - 03:20 കണ്ണൂർ - 05:35 മംഗലാപുരം - 09:10 ഉടുപ്പി - 09:45 കൊല്ലൂർ - 12:05 സമയക്രമം കൊല്ലൂർ - കൊട്ടാരക്കര കൊല്ലൂർ - 21:10 ഉടുപ്പി - 22:00 മംഗലാപുരം -...

പാപ്പനംകോട് - കുമരകം ''ഉല്ലാസയാത്ര" ഒക്ടോബർ 16 ഞായർ

 പാപ്പനംകോട് - കുമരകം   ''ഉല്ലാസയാത്ര"  ഒക്ടോബർ 16 ഞായർ .... രാവിലെ പാപ്പനംകോട് നിന്നും  കുമരകത്തേയ്ക്ക് പുറപ്പെട്ട് കുമരകത്തെത്തി ഹൗസ് ബോട്ടിൽ 4:00 pm വരെ കായൽ  സൗന്ദര്യമാസ്വദിക്കുന്ന രീതിയിലാണ്  ടൂർ ക്രമീകരിച്ചിട്ടുള്ളത്. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. കെ.എസ്. ആർ.ടി.സി  കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാനാകർഷണം ഹൗസ്ബോട്ട് യാത്രയാണ്. വിദേശീയരും സ്വദേശീയരുമടക്കം നിരവധി സഞ്ചാരികൾ കുമരകത്തിന്റെ സൗന്ദര്യം അടുത്തറിയാൻ എത്തിച്ചേരാറുണ്ട്. റിസോർട്ടുകളും തനിനാടൻ ഭക്ഷണശാലകളും ഉൾപ്പടെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കുന്ന കുമരകം സഞ്ചാരികളുടെ സ്വർഗ്ഗഭൂമി എന്നു തന്നെ പറയാം. 2022 ഒക്ടോബർ 16ന് പാപ്പനംകോട് യൂണിറ്റിൽ നിന്നുമാണ്  "ഉല്ലാസയാത്ര" സംഘടിപ്പിച്ചിട്ടുള്ളത്.കായൽസൗന്ദര്യം ആസ്വദിക്കുവാനുള്ള അസുലഭ അവസരമാണിത്. ഒരാൾക്ക്*യാത്രാ നിരക്ക്...

സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച്‌ കെ എസ് ആർ ടി സി..... സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു.

  സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച്‌ കെ എസ് ആർ ടി സി..... സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു. മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരി ക്കുന്നത്. ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക് നൽകേണ്ടി വരും. യാത്രാ നിരക്കുകൾ ചുവടെ: *മിനി ബസ്സ്* 4 Hrs (75 km) RS : 8800 8 Hrs (150 km) RS :11700 12 Hrs(200 km) RS : 16000 16 Hrs(300 Km) RS : 20000 **ഓർഡിനറി* 4Hrs (75 km) RS : 9250 8 Hrs(150 km) RS..: 12250 12 Hrs(200 km) RS : 17000 16 Hrs (300 Km) RS : 21000 *ഫാസ്റ്റ് ബസ്സ്* 4Hrs(75 km ) RS : 9500 8 Hrs(150 km) RS : 12500 12Hrs(200 km) RS : 18000 16 Hrs(300 Km) RS : 23000 *സൂപ്പർ ഫാസ്റ്റ് ബസ്സ്* 4H...

KANNUR PONDICHERRY GARUDA SERVICE BY KSRTC | SERVICES FOR COMMON MAN

  കെ എസ് ആർ ടി സി സ്വിഫ്റ്റ് കണ്ണൂർ -പോണ്ടിച്ചേരി ഗരുഡ A/C സീറ്റർ സർവീസ് ....... നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കെ എസ് ആർ ടി സി യുടെ കണ്ണൂർ - പോണ്ടിച്ചേരി ഗരുഡാ A/c സീറ്റർ സർവ്വീസ് സെപ്റ്റംബര് ‍ 3 മുതൽ ആരംഭിക്കുകയാണ്..... കണ്ണൂരിൽ നിന്നും 05:00 PM ന് പുറപ്പെട്ട് പോണ്ടിച്ചേരിയിൽ 07:00 AM ന് എത്തി പോണ്ടിചേരിയിൽ നിന്നും 07:00 PMന് തിരിച്ച് കണ്ണൂരിൽ 08:25 AM ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത് .....

A visit to Padmanabhaswamy Temple

The Padmanabhaswamy temple is located in Trivandrum, Kerala. This is a Hindu temple devoted to Lord Vishnu. The temple is presently run by a trust controlled by the royal family of Travancore.  The main Deity Padmanabha Swamy, is protected in the "Anantha-sayanam" stance. The Maharajah of Travancore stands the title, "Sree Padmanabhadasa’ which means Servant of Padmanabha Swamy The deity is made of 12,000 saligramams. These saligrams are brought from the Gandaki River in Nepal. The deity of Sripadmanabha is protected with, Katusarkara yogam and the daily worship is done with flowers. Those who own the Hindu belief are permitted to enter the temple. Devotees have to firmly follow the dress codes. The Samadhi of the Swamiyar is situated in the west of the temple. A Krishna temple was also constructed over the Samadhi.     The platform in front of the vimanam is where the deity rests. These are both carved out of a single ma...

Travel and Tourism hit by Covid-19, Kerala beckons revival!

For a population that has been under strict lockdown for the past 3 months, the urge to travel remains high on priority. When the novel Coronavirus struck, countries began shutting down borders and the last of the tourists hurriedly packed their bags, uncertain of what lay ahead. Within just a few days, several bookings that had been made by both foreign and domestic tourists got cancelled. With the lockdown falling into place soon after, the travel circuit came to a staggering halt. During April and May, we usually get tourists from the north Indian states as a result of the school holidays. That season has been completely washed away. It’s zero revenue this year. Stories of financial upheaval are unprecedented in the travel and tourism sector in Kerala, which contributes 10% of the state’s GDP and employs nearly 20 lakh people directly or indirectly. While other non-essential industries have begun to restart with restricted workforce, tourism naturally has been the hardest-hit and ma...

GURUVAYOOR SPECIAL SERVICES BY KSRTC | PUBLIC TRANSPORT FOR COMMON PEOPLE

  തിരുവനന്തപുരം - പുനലൂർ - പത്തനംതിട്ട- മൂവാറ്റുപുഴ വഴി ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് സർവീസ് 27.08.2022 മുതൽ വൈകുന്നേരം 06:30ന് തിരുവനന്തപുരത്തു നിന്നും ഉച്ചയ്ക്ക് 12:50 ന് ഗുരുവായൂർ നിന്നും തിരുവനന്തപുരം - ഗുരുവായൂർ തിരുവനന്തപുരത്തു നിന്ന് . 06.30 pm ന് പുറപ്പെട്ട് , പുനലൂർ ,പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പാലാ, മൂവാറ്റുപുഴ,തൃശ്ശൂർ വഴി 03:30 am ന് ഗുരുവായൂർ എത്തിച്ചേരുകയും തിരിച്ച് ഗുരുവായൂർ നിന്ന് 12:50 pm ന് പുറപ്പെട്ട് 10.15 pm ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത് സമയക്രമം ..... തിരുവനന്തപുരം - ഗുരുവായൂർ 06:30 PM തിരുവനന്തപുരം 08:25 PM പുനലൂർ 09:40 PM പത്തനംതിട്ട 10:45 PM കാഞ്ഞിരപ്പള്ളി 11:40 PM പാലാ 02:45 AM തൃശൂർ 03:30 AM ഗുരുവായൂർ ===================== സമയക്രമം ..... ഗുരുവായൂർ - തിരുവനന്തപുരം 12:50 PM ഗുരുവായൂർ 01:40 PM തൃശൂർ 05:10 PM പാലാ 05:55 PM കാഞ്ഞിരപ്പള്ളി 07:25 PM പത്തനംതിട്ട 10:15 PM തിരുവനന്തപുരം .ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവു...

ERNAKULAM - KOLLUR SPECIAL SERVICE BY KSRTC | PUBLIC TRANSPORT FOR COMMON PEOPLE

  എറണാകുളം യൂണിറ്റിൽ നിന്ന് കെ എസ് ആർ ടി സി - സ്വിഫ്റ്റിൻ്റെ കൊല്ലൂർ മൂകാംബിക ഡീലക്സ് എയർ ബസ്. എറണാകുളത്തു നിന്ന് 15:25 ന്പുറപ്പെട്ട് അടുത്ത ദിവസം 04:30 ന് കൊല്ലൂർ എത്തിച്ചേരുന്നു. കൊടുങ്ങല്ലൂർ, പൊന്നാനി , കോഴിക്കോട്, മംഗലാപുരം, , വഴി കൊല്ലൂർ എത്തിച്ചേരുന്ന വിധത്തിലും. കൊല്ലൂരിൽ നിന്ന് 17:30 ന് പുറപ്പെട്ട് മംഗലാപുരം,കോഴിക്കോട്, വഴി 06:30 ന് എറണാകുളം എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം എറണാകുളം- കൊല്ലൂർ എറണാകുളം - 15:25 കൊടുങ്ങല്ലൂർ - 16:50 പൊന്നാനി - 18:25 കോഴിക്കോട് - 19:50 കണ്ണൂർ - 21:55 മംഗലാപുരം - 01:40 കൊല്ലൂർ - 04:30 സമയക്രമം കൊല്ലൂർ - എറണാകുളം കൊല്ലൂർ - 17:30 മംഗലാപുരം - 20:30 കാസർകോട് - 21:30 കോഴിക്കോട് - 01:40 പൊന്നാനി - 03:20 എറണാകുളം - 06:30 ഓൺലൈൻ റിസർവേഷൻ സംവിധാനവും ലഭ്യമാണ്. കൂ...